Obituary
വൈപ്പിൻ: വളപ്പ് കതിരന്തറ പ്രകാശൻ (74) നിര്യാതനായി. റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഞാറക്കൽ നികത്തിത്തറ കുടുംബാംഗം ജലജാമണി. മക്കൾ: സ്മിത, ബിനോയ്, മരുമക്കൾ: പരേതനായ സന്തോഷ്, ദീപ്തി.
കാക്കനാട്: പാട്ടുപൂരനഗറില് തെക്കനാപ്പിള്ളി ടി.പി. ആൻറണി (77)നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: മഞ്ജു, രഞ്ചു. മരുമക്കള്‍: ഷാജി,സിനി.
കാക്കനാട്: തൃക്കാക്കര മലേപ്പള്ളി മാനാത്ത് തോപ്പില്‍ താമസിക്കുന്ന താമരച്ചാലില്‍ ടി.കെ. അബൂബക്കര്‍(70)നിര്യാതനായി. തൃക്കാക്കര മലേപ്പള്ളി ആൻഡ് ദാറുല്‍ ഉലൂം മദ്റസ പ്രസിഡൻറ്, എസ്.വൈ.എസ്. ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ (മാനാത്ത് തോപ്പില്‍ കുടുംബാംഗം). മക്കള്‍: മുഹമ്മദ് അജ്മല്‍ (ദമാം), സുമിയ്യത്ത്. മരുമക്കള്‍: റൂബി അജ്മല്‍ (ദമാം), സിയാദ് (ദമാം).
മട്ടാഞ്ചേരി: പാണ്ടിക്കുടിയിൽ ബാലകൃഷ്ണ ഷേണായി മകൻ രമേശ് (55) നിര്യാതനായി. ഭാര്യ: മഞ്ജുള. മക്കൾ: വിഷ്ണു, ഗണേഷ്. മരുമകൾ: സുജാത.
ചെറായി: പള്ളിപ്പുറത്ത് നാലാം വാര്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു. മുനമ്പം പടമാട്ടുമ്മല്‍ അഗസ്റ്റിനാണ് (78) മരിച്ചത്. ബുധനാഴ്ച പ്രാർഥനസമയത്താണ് കുഴഞ്ഞുവീണത്. രണ്ടുദിവസം മുമ്പ് വീട്ടില്‍ മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച കുടുംബാംഗം ഇപ്പോള്‍ ആലുവയില്‍ ചികിത്സയിലാണ്. ഇതിനിെടയാണ് വയോധികന് കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. റെക്ടര്‍ ഫാ. ജോണ്സണ് പങ്കേത്ത് അന്ത്യകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഭാര്യ: എല്‍സി. മകന്: ബൈജു. മരുമകള്‍: എലിസബത്ത്.
കാലടി: മൂത്രാശയ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കൈപ്പട്ടൂർ പുതുശ്ശേരി വീട്ടിൽ പി.എൽ. ജോണിനാണ് (65) കോവിഡ് സ്ഥിരീകരിച്ചത്. ദീർഘകാലമായി വിവിധ ആശുപതികളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും വ്യാഴാഴ്ച വൈകീട്ട് നാലിന് മരിച്ചു. സംസ്കാരം പിന്നീട് വ്യാകുലമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: അനു, അഞ്ജു, അരുൺ. മരുമക്കൾ: മരിയ, ഷെബി, ആതിര.
ചോറ്റാനിക്കര: ആശുപത്രിപ്പടിയിൽ തേജസ് വീട്ടിൽ തങ്കം- പരേതനായ കുട്ടൻ ദമ്പതികളുടെ മകൻ അനിൽകുമാർ (മഹീന്ദ്ര ആൻറ് മഹീന്ദ്ര ജീവനക്കാരൻ -52) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: തേജസ്. സംസ്കാരം വെള്ളിയാഴ്ച എരുവേലി ശാന്തിതീരം ശ്മശാനത്തിൽ.
രാമമംഗലം: തറയിൽ ഉലഹന്നാൻ മാത്യു (72) നിര്യാതനായി. ഭാര്യ: കോലഞ്ചേരി താണി വീട്ടിൽ മറിയക്കുട്ടി. മകൻ: അനിൽ മാത്യു(റിവേറ സ്യൂട്ട്സ് തേവര), മരുമകൾ: സിമി അനിൽ (ജൂണിയർ ഇംഗ്ലീഷ് മീഡിയം സ്കൂൾ രാമമംഗലം).
മൂവാറ്റുപുഴ: പെരുമറ്റം മാളിയേക്കൽ കുടിയിൽ അലിയാർ (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ആരിഫ, നദില, അനസ്, മരുമക്കൾ: അഷറഫ്, അൻസാർ.
പള്ളുരുത്തി: അറക്കുക്കുടി വീട്ടിൽ ജോണി പൗലോസ് (52) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: േജാർജ്, ജോയ്, ജോസ്, ജോളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഫോർട്ട്കൊച്ചി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
വടക്കേക്കര: മടപ്ലാതുരുത്ത് കുറുപ്പത്ത് പരേതനായ പീറ്ററിെൻറ ഭാര്യ മേരി (83) നിര്യാതയായി. മക്കൾ: സേവി, റോസി, ഗ്രേയ്സി, ലീല, ജോൺസൺ, ജോളി. മരുമക്കൾ: പിലേ, ജോയി, ടൈറ്റസ്, സേവ്യർ, സോഫിയ, ഷേർളി.
വൈപ്പിൻ: കാളമുക്ക് കത്തിപ്പറമ്പിൽ ഉല്ലാസൻ (59) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശരത്, അമ്പിളി.