എടത്തല: എടത്തല മുതിരക്കാട്ടുമുകൾ സജീവാലയത്തിലെ ശിവശങ്കരൻ നായർ (82) നിര്യാതനായി. മക്കൾ: സജീവ് എസ്.എസ് (മനോരമ വിഷൻ), മനോജ് എസ്.എസ് (കെ.എസ്.ആർ.ടി.സി), സുജാത, മഞ്ജുഷ (എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്). ഭാര്യ: രാധ. മരുമക്കൾ: ശ്രീജ, മഞ്ജു, കെ.പി. ഉണ്ണികൃഷ്ണൻ നായർ, പ്രദീപ് കുമാർ (എടത്തല മുൻ ഗ്രാമപഞ്ചായത്ത് അംഗം).