Obituary
കരുമാല്ലൂര്‍: കരുമാല്ലൂര്‍ കൊറ്റാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന് (ഗോപി-78) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ഷിജന്‍, ഷിജി. മരുമക്കള്‍: മനോജ്, നിജ.
മരട്: ‘കേരളശബ്ദം വാരിക’ സര്‍ക്കുലേഷന്‍ മാനേജര്‍ മരട് കാട്ടിത്തറ റോഡില്‍ കളത്തറ വീട്ടില്‍ കെ.ആര്. റോയ് (50) നിര്യാതനായി. ഭാര്യ: ലീനി റോയ്. മക്കള്‍: ആന്റണി റോയ് (രാജഗിരി എന്‍ജിനീയറിങ് കോളജ്), അമല്‍ റോയ് (എസ്.എച്ച്, തേവര). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
പുന്നുരുന്നി: വൈറ്റില ഗീതാഞ്ജലി റോഡ് നെസ്റ്റൽ വീട്ടിൽ ഡോ. അബ്ദുൽ കരീം (72) നിര്യാതനായി. വൈക്കം കടേപ്പറമ്പിൽ അലിക്കുഞ്ഞിന്റെയും ബീവി ഉമ്മയുടെയും മകനാണ്. ഭാര്യ: മൂവാറ്റുപുഴ വട്ടക്കുന്നേൽ ടാജ് കുടുംബാംഗം ലൈല. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വൈക്കം നക്കംതുരുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എടയ്ക്കാട്ടുവയൽ: എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിന്റെ മാതാവ് കാപ്പിൽ കെ. ദേവകിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാമൻ നായർ. മറ്റുമക്കൾ: സതി, ഗോപിനാഥൻ (ദുബൈ), സോമൻ, അനിൽകുമാർ (ആന്ധ്ര). മരുമക്കൾ: ശ്രീധരൻ നായർ പുല്യാട്ട്, മായ കൗസ്തുഭം, വത്സല അമ്പലമേട്, രതി അരയൻകാവ്, ബിന്ദു ജയകുമാർ. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
അങ്കമാലി: പാപ്പാളി വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ആനി (83) നിര്യാതയായി. മക്കൾ: സീന, ഷൈജൻ, ഷാജി, കിഷോർ, സിന്ധു. മരുമക്കൾ: ഫ്രാൻസിസ്, മാർട്ടിൻ, പമീല, മഞ്ജു, ബിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.
ഏഴിക്കര: മേനാശ്ശേരി പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. മക്കൾ: റീന, ബീന. മരുമക്കൾ: ബെർക്ക്, ജോയി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഏഴിക്കര സെന്റ് മേരീസ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ.
കൂത്താട്ടുകുളം: കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം വൈസ് പ്രസിഡന്റ് ഇടയാർ മംഗലത്ത് (നടുവിലേടത്ത്) എം.ടി. ജോൺ (വിമുക്തഭടൻ-74) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജിയോ (ആസ്ട്രേലിയ), ജിനോ. മരുമക്കൾ: സിജി (ആസ്ട്രേലിയ), നിഷ (ഖത്തർ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
കൊച്ചി: ഇടപ്പള്ളി നോർത്ത് മുണ്ടംപറമ്പിൽ പരേതനായ വിജയൻ മേനോന്റെ ഭാര്യ കൃഷ്ണശ്രീയിൽ അംബിക (75) നിര്യാതയായി. മകൻ: രഞ്ജിത്ത്. മരുമകൾ: പ്രിയ.
പെരുമ്പാവൂർ: കിഴക്കെ ഐമുറി മലേക്കുടി വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. പുല്ലുവഴി മറ്റേക്കാടൻ കുടുംബാംഗമാണ്. മക്കൾ: ജിൻസി, ലിനി, ലിറ്റി, ലിബിൻ. മരുമക്കൾ: ജോസ്, തോമസ്, ജോയി, സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
പെരുമ്പാവൂർ: പള്ളിപ്പാടൻ ബെന്നി തോമസ് (61) നിര്യാതനായി. ഭാര്യ: കുറുപ്പംപടി ചിക്കെൽ ബിന്നി. മക്കൾ: ബസ്ലിൻ, എൽപിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.
മൂവാറ്റുപുഴ: ആയവന ചെരുവില്‍ അമ്മിണി കരുണാകരന് (66) നിര്യാതയായി. മക്കള്‍: ബൈജു, ബില്‍ജു. മരുമകള്‍: രജനി ബില്‍ജു. സംസ്കാരം ശനിയാഴ്ച 11ന് മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനത്തില്‍.
കാലടി: നെട്ടിനംപിള്ളി കോലഞ്ചേരി വീട്ടിൽ ജോർജിന്റെ ഭാര്യ സിസിലി (റിട്ട. അധ്യാപിക -75) നിര്യാതയായി. മക്കൾ: സിജി, സിനി, സിജോ (ഇരുവരും ലണ്ടൻ), സിമി (ശാസ്ത്രജ്ഞ, ഐ.എസ്.ആർ.ഒ). മരുമക്കൾ: വാവച്ചൻ, ജോൺസൻ, രതീഷ്, ഷാലറ്റ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മാണിക്യമംഗലം സെന്റ് നോക്കിസ് പള്ളി സെമിത്തേരിയിൽ.