Obituary
കാക്കനാട്: എരുമകുളം പരേതനായ ഇബ്രാഹീമിെൻറ മകൻ കുഞ്ഞിക്കാദർ (പൊൻമണി -68) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സലാം, മീതീൻ, ബീവി, റജീന. മരുമക്കൾ: സദഖത്ത്, ഇബ്രാഹീം, നബീസ, നിസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പടമുകൾ ജമാഅത്ത് ഖബർസ്ഥാനിൽ.
മട്ടാഞ്ചേരി: കൂവപ്പാടം ശാന്തിനഗർ റോഡ് കോട്ടപ്പറമ്പിൽ പരേതനായ ജോർജിെൻറ മകൾ ജോണമ്മ (-തോപ്പുംപടി ഫിഷിങ് ഹാർബർ -91) നിര്യാതയായി. സഹോദരി: ഫിലോമിന.
പള്ളിക്കര: കരിമുകള്‍ കൊല്ലപ്പറമ്പില്‍ പരേതനായ വിജയെൻറ മകന് കെ.വി. തൃദീപ്കുമാര്‍ (50) നിര്യാതനായി. വ്യാപാരിസമിതി കരിമുകള്‍ യൂനിറ്റ് സെക്രട്ടറിയും കരിമുകള്‍ ചിത്തിര ബേക്കറി ഉടമയുമാണ്. ഭാര്യ: സിന്ധു, മക്കള്‍: അക്ഷയ, അക്ഷര.
അങ്കമാലി: മേഖലയിലെ ആദ്യകാല തയ്യൽ തൊഴിലാളി മൂക്കന്നൂർ കോക്കുന്ന് കോട്ടക്കവീട്ടിൽ ഔസേഫ് (70) നിര്യാതനായി. ഭാര്യ: കറുകുറ്റി ഇടവക മേനാച്ചേരി കുടുംബാംഗം ഫിലോമിന. മക്കൾ: ജോഫിൻ, ജോസ്ഫിൻ. മരുമക്കൾ: മാർട്ടിൻ, അർച്ചന.
കോതമംഗലം: കുത്തുകുഴി കരിമ്പനക്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നം (89) നിര്യാതയായി. മുടിക്കരായി പടയാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ഗ്രെയ്സ്, മോളി. മരുമക്കൾ: കുഞ്ഞമ്മ, ലിസി, രാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാരമംഗലം കദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയിൽ.
മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര കിഴക്കേകുടിയില്‍ പൗലോസിെൻറ ഭാര്യ ഏലിയാമ്മ (71) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: ബിജി, ബിന്ദു, ബിജു, ബിനു, ബിനി. മരുമക്കള്‍: ഏലിയാസ്, ജോയി, ജീന, അനു, എല്‍ദോസ്.
കാലടി: മേക്കാലടി പറാടൻ വീട്ടിൽ അബ്ദുൽസലാം (63) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സൈറ, സുൽഫിയ, സംജാത്. മരുമക്കൾ: അലി, അഷ്റഫ്, സുമി.
പറവൂർ: കാലടി സംസ്കൃത സർവകലാശാല അധ്യാപകൻ ഡോ സുനിൽ പി. ഇളയിടത്തിെൻറ മാതാവ് കോട്ടുവള്ളി മുള്ളായപ്പിള്ളി വീട്ടിൽ ഡി. രമണി ദേവി (81) നിര്യാതയായി. ചെറായി ആർ.വി.യു.എൽ.പി സ്കൂളിലെ റിട്ട പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ എം.സി. പങ്കജാക്ഷൻ ഇളയിടം. ഉഷ ആർ. ഇളയിടം (റിട്ട. അധ്യാപിക) മകളാണ്. മരുമക്കൾ: കെ.എസ്. കൃഷ്ണകുമാർ (റിട്ട. ഡെപ്യൂട്ടി ഓഫീസർ, ഫൈനാൻസ്, ഫാക്റ്റ് ), മീന എസ്. (അധ്യാപിക, ശ്രീനാരായണ ആർട്സ് ആൻറ് സയൻസ് കോളജ്). സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.
െകാച്ചി: കടവന്ത്ര ചിലവന്നൂർ റോഡിൽ പരേതനായ പാറക്കൽ ആൻറണിയുടെ ഭാര്യ റോസമ്മ (75)നിര്യാതയായി. മക്കൾ: ജീനോ, അനുഷ റോസ്. മരുമക്കൾ: നീന, തോംസൺ ബിജു.
ആലങ്ങാട്: കോട്ടപ്പുറം മേപ്പാടത്തു വീട്ടിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രസാദ്, സുജാത, പരേതരായ സുരൻ, വത്സ. മരുമക്കൾ: ലത, ശിവൻ, ഇന്ദിര, അയ്യപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് യു.സി കോളജ് സെമിനാരിപ്പടി ശ്മശാനത്തിൽ.
കിഴക്കമ്പലം: കുന്നത്തുനാട് പറക്കോട് പുത്തൻ പള്ളിയിൽ കണിയാൻകുടിയിൽ പ്രവീണിെൻറ ഭാര്യ അപർണ (28) നിര്യാതയായി. യൂത്ത് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം സെക്രട്ടറിയാണ്. മക്കൾ: ദേവജ്, ദേവർഷ്. പിതാവ് ശ്രീധരൻ ദളിത് കോൺഗ്രസ് ജില്ല സെക്രട്ടറിയാണ്. മാതാവ്: ഓമന. സഹോദരൻ: കൃഷ്ണ ദേവ്.
ശ്രീമൂലനഗരം: തൃക്കുന്നത്ത് പരേതനായ സേവ്യറിെൻറ മകൻ ജോസഫ് (62) നിര്യാതനായി. ഭാര്യ: ശ്രീമൂലനഗരം കോലഞ്ചേരി കുടുംബാംഗം ലീലാമ്മ. മക്കൾ: ലിജോ, ലിൻസി. മരുമകൻ: വിൽസൺ.