വാടാനപ്പള്ളി: ഫാറൂഖ് നഗർ ഗവ. ഹൈസ്കൂളിന് വടക്ക് അറക്കവീട്ടിൽ അബൂബക്കർ (85) നിര്യാതനായി. മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുല്ല, ഉമ്മർ, കബീർ, അഷ്റഫ്, നൗഷാദ്, മുഹമ്മദ് അലി, മിസിരിയ, ലുബിന. മരുമക്കൾ: നഫീസ, സുബൈദ, ഷെമിത, സമീന, സാജിത, ഹസീന, ജിബിന, ഹനീഫ, സജീവ്.