കുന്നംകുളം: ആർത്താറ്റ് വടാശ്ശേരി പരേതനായ മാധവെൻറ ഭാര്യ കമലാക്ഷി (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, വിനോദൻ, ദിനാകരൻ, സുധീരൻ, സുധൻ, രജനി. മരുമക്കൾ: സാവിത്രി, സുധ, ജിഷ, സന്ധ്യ, ഗീന, ശ്രീധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.