പുത്തൂര്‍: നമ്പ്യാര്‍ റോഡില്‍ രായിരത്ത് പരേതനായ ഭാസ്കരന്‍നായരുടെ ഭാര്യ മൂത്തേടത്ത് അമ്മിണിഅമ്മ (84) നിര്യാതയായി. മക്കള്‍: മണികണ്ഠന്, മുരളീധരന്, കാര്ത്തികേയന്, ഇന്ദിരാദേവി, നാരായണന്‍കുട്ടി, പരേതരായ ശശിധരന്, ഭാസി. മരുമക്കള്‍: വിജയലക്ഷ്മി, സതീദേവി, രമാദേവി, പ്രതിഭ, അച്യുതന്‍കുട്ടി, ദിവ്യ, നിമിത.