Obituary
ഏങ്ങണ്ടിയൂർ: ചേറ്റുവ കാർത്യായനി ക്ഷേത്രത്തിന് സമീപം വട്ടേക്കാട്ട് വേലായുധൻ (97) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കനക, അംബിക, രാജൻ, ശോഭന. മരുമക്കൾ: പരേതനായ അഭിമന്യു, ചന്ദ്രൻ, അജിത, അശോകൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട: പരേതനായ കുളങ്ങര കൊച്ചുവറീതിെൻറ മകൻ ഫ്രാൻസിസ് (74) ഖത്തറിൽ നിര്യാതനായി. ഭാര്യ: റോസി. മക്കൾ: പ്രീനി, ഫ്രാങ്കോ. മരുമക്കൾ: ഷിബു, സിനി. സംസ്കാരം ബുധനാഴ്ച നാലിന് പുല്ലൂർ സെൻറ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.
ആമ്പല്ലൂർ: പുതുക്കാട് കോവിഡ് ബാധിച്ച് വഴിയോര കച്ചവടക്കാരൻ മരിച്ചു. പുതുക്കാട് തെക്കുംപീടിക വർഗീസാണ് (59) മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റോസിലി. മക്കൾ: ഡൈജോ, ഡിൻറു. മരുമക്കൾ: ലിമിയ, ഫ്രഡി.
കയ്പമംഗലം: കൊപ്രക്കളം പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ കോതങ്ങത്ത് കുഞ്ഞക്കെൻറ മകൻ രാജൻ (67) നിര്യാതനായി. അവിവാഹിതനാണ്. ആദ്യകാല നാടക പ്രവർത്തകനാണ്. സിനിമയിലും പ്രഫഷനൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണപ്പുറം മേഖലയിൽ നിരവധി ശിഷ്യസമ്പത്തുള്ള രാജൻ കോതങ്ങത്ത് നിരവധി അമച്വർ നാടകങ്ങളുടെ സംവിധായകനും ആയിരുന്നു. മാതാവ്: പാറുക്കുട്ടി. സഹോദരിമാർ: കാർത്തിക, ശാന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന്.
അന്തിക്കാട്: ആൽ സെൻററിന് പടിഞ്ഞാറ് മുട്ടത്ത് പരേതനായ ഇട്ടിക്കുരുവിെൻറ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ചാൾസ്, പോൾസൺ, ഷൈല, ജോൺസൺ. മരുമക്കൾ: ഡീന ഒലക്കേങ്കിൽ, ലൈല തെന്നംകോട്, വാറുണ്ണി എലുവത്തിങ്കൽ, ഉഷ.
ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി പള്ളിപറമ്പിൽ ജോർജിെൻറ മകൻ ഫ്രാൻസിസ് (70) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ബിജു, ജീമോൻ. മരുമക്കൾ: റിജി, ജിസ്.
ഒരുമനയൂർ: മുത്തന്മാവ് ഇല്ലത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ പൂണത്ത് അബൂബക്കറിെൻറ ഭാര്യ കയ്യുമോൾ (73) നിര്യാതയായി. മക്കൾ: ഷഫീർ, താഹിർ, ഷഹീർ, സൈഫുന്നിസ. മരുമക്കൾ: ഷംസുദ്ധീൻ, ഷമീറ, മൻസിയ, ഷാഹിദ.
ആമ്പല്ലൂർ: കല്ലൂര്‍ ഞെള്ളൂര്‍ കോളാപ്പള്ളിയില് പരേതനായ ജോസഫിെൻറ മകന് ജോയ് (55) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജോണ്‍ ജോഫിന്‍, ജെസ്വിന്.
ചാഴൂർ: ശാന്തി റോഡ് മൂട പുരയ്ക്കൽ അബ്ദുല്ലക്കുട്ടി (68) നിര്യാതനായി. ഭാര്യ: ആമിന.
കുന്നംകുളം: കാണിപ്പയൂർ പെൻകോ-മൈത്രി നഗർ ഏനാശേരി വീട്ടിൽ സുധിൻ ജോർജിെൻറ ഭാര്യ സബി (48) നിര്യതയായി. പഴഞ്ഞി പനക്കൽ ചാക്കോരുവിെൻറ മകളാണ്. മക്കൾ: അനീന, ആൽവിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മലബാർ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
പാവറട്ടി: ചൊവ്വല്ലൂർ വർഗീസ് (83) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോൺസൺ, ത്രേസ്യാമ്മ, റോസിലി, ആേൻറാ, ഷാജി, പരേതനായ ജോർജ്. മരുമക്കൾ: ആനി, ഫ്രാൻസിസ്, ഡാർലി, മഞ്ജു.
പാവറട്ടി: മിനർവ സ്റ്റുഡിയോ ഉടമയും പാവറട്ടിയിലെ ആദ്യകാല പ്രഫഷനൽ ഫോട്ടോഗ്രാഫറുമായ വടക്കെത്തല പൂവത്തിങ്കൽ ഡേവിസ് (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജെന്നി, പ്രീതി, മെയ്ജോ, മഞ്ജി. മരുമക്കൾ: റാഫി, ജോജി, ലോലിത, ജോജു.