വേലൂർ: തണ്ടിലം പടിഞ്ഞാറൂട്ട് വീട്ടിൽ പരേതനായ അച്യുതെൻറ ഭാര്യ കാർത്യായനി (84) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, സുമിത്ര, രവി, ഉഷ, സത്യൻ, ഗണേഷ്, സിന്ധു, പരേതയായ ലീല. മരുമക്കൾ: കോമള, ശേഖരൻ, അനിത, സിന്ധു, സുജ, സുഗതൻ, പരേതരായ രവീന്ദ്രൻ, ബാബുരാജ്.