Obituary
ചാഴൂർ: വേലുമ്മാൻപടിക്ക് സമീപം തച്ചന്ത്ര ചന്ദ്രെൻറ ഭാര്യ ജിഷ (50) നിര്യാതയായി. മക്കൾ: വിഷ്ണു, ലക്ഷ്മി, പാർവതി. മരുമക്കൾ: റോഷൻ, അനീഷ്.
എറിയാട്: മാടവന ജുമാമസ്ജിദിനു തെക്കുവശം താമസിക്കുന്ന പടിയത്ത് പരേതനായ കൊച്ചു മൊയ്തീെൻറ മകൻ യൂസുഫ് (76) നിര്യാതനായി. ഭാര്യ: ഹാജറാബി. മക്കൾ: സലിജ, ഷാനിഫ, ഹിയസ് മൊയ്തീൻ. മരുമക്കൾ: റഷീദ് പുതുശേരി, മുഹമ്മദ് ഇബ്രാഹീം, തഹിയ.
മണ്ണുത്തി: പടിഞ്ഞാറെ വെള്ളാനിക്കര മേയ്ക്കാട്ടുകുളം അന്തോണി (78) നിര്യാതനായി. ഭാര്യ: റോസിലി (കാര്‍ഷിക സര്‍വകലാശാല റിട്ട. അഡ്മിനിസ്ട്രറ്റിവ് ഓഫിസര്‍). മക്കള്‍: സിന്ധു, മഞ്ജു, അരുണ്‍ (മാനേജര്‍, ഭാരതി സിമൻറ്സ് എറണാകുളം). മരുമക്കള്‍: റോയി (എസ്.എസ്.ഇ വൈദ്യുതി വിഭാഗം ഈറോഡ്), സജി (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ), അനുഗ്രഹ (അധ്യാപിക, യു.ആര്.സി തൃശൂര്‍).
അമലനഗർ: തോനാകുടം തോമസ് (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പരേതയായ മേഗി, ബാബു, രാജു, ഷാൻറി, സിസ്റ്റർ ഷൈനി (വത്തിക്കാൻ). മരുമക്കൾ: സണ്ണി, ഷീബ, അന്തോണി.
ചൊവ്വല്ലൂർ: പാരീസ് റോഡിൽ പുതുവീട്ടിൽ കുഞ്ഞിമോൻ (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സെബീന, ഷെബീർ. മരുമക്കൾ: അബ്ദുൽ ഗഫൂർ, റംഷിദ.
കുന്നംകുളം: താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ടും ഓർത്തോ കൺസൾട്ടൻറ് സർജനുമായ പാറേമ്പാടം തൊമൻപറമ്പിൽ ഡോ. ടി.എസ്. രവീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഡോ. രാധ പറമ്പേരി (റിട്ട. സൂപ്രണ്ട് കമ്യൂണിറ്റി ഹെൽത്ത് സെൻറർ, പഴഞ്ഞി). മക്കൾ: ഡോ. രവിശങ്കർ (ഓങ്കോളജി വിഭാഗം തൃശൂർ മെഡിക്കൽ കോളജ്), ഡോ. രോഹിത് (പൂക്കോട് പി.എച്ച്.സി). മരുമക്കൾ: ഡോ. അഞ്ജലി (പി.ജി വിദ്യാർഥിനി, പാത്തോളജി വിഭാഗം, ഹൂബ്ലി കർണാടക). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പോർക്കുളം പഞ്ചായത്ത് വാതക ശ്മശാനത്തിൽ.
വേലൂർ: കുറുമാൽ അത്താണിക്കൽ വീട്ടിൽ ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മോഹനൻ, മണി, ഗീത, അജിതൻ. മരുമക്കൾ: ചന്ദ്രിക, രാജൻ, രാജൻ, പ്രമീള.
കൊടകര: കൊളത്തൂര്‍ ലക്ഷ്മിനിവാസില്‍ ഗംഗാധരന് നായര്‍ (78) നിര്യാതനായി. അപ്പോളോ ടയേഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: മോഹന. മക്കള്‍: ബീന മോഹന്‍, അരവിന്ദ്.
അരിമ്പൂർ: കരേരക്കാട്ടിൽ പരേതനായ റപ്പായിയുടെ ഭാര്യ മേരി (79) നിര്യാതയായി. മക്കൾ: ടോമി (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), ഷൈനി, സണ്ണി (ബിസിനസ്), ഷാജൻ, ജിഞ്ജു (ദുബൈ). മരുമക്കൾ: മാഗി, ജോൺസൺ, റോസി, ഫെബി, ബിന്ദു.
തിരൂർ: കിഴക്കേഅങ്ങാടി കുളങ്ങര ലോനപ്പെൻറ മകൻ ഔസേഫ് (90) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ജോൺസൺ, ബേബി, ആഗ്നസ്, േഗ്രസി. മരുമക്കൾ: മിനി (തിരൂർ ചെറുകിട വ്യാപാരി വൃവസായി മൾട്ടി പർപസ് കോ-സൊസൈറ്റി), ഡേവീസ്, ആൻറണി, പരേതനായ വിൻസെൻറ്.
തിരുവില്വാമല: മലേശമംഗലം കൂട്ടാലപ്പടി ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അംബിക, ലളിത, ദീപ, കവിത, സുനിത, ഗോപകുമാർ. മരുമക്കൾ: നാരായണൻ, രാമദാസ്, കൊച്ചുണ്ണി, രാധാകൃഷ്ണൻ, മാണിക്യൻ.
അന്തിക്കാട്: ആൽ സെൻററിന് കിഴക്ക് മുടവങ്ങാട്ടിൽ വേലായുധെൻറ ഭാര്യ ദാക്ഷായണി (85) നിര്യാതയായി. മകൻ: സജീവ് കുമാർ (ആകാശവാണി തൃശൂർ). മരുമകൾ: ഷിനി (വില്ലേജ് ഓഫിസ്, അന്തിക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.