Obituary
വാടാനപ്പിള്ളി: തളിക്കുളം സ്വദേശിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം തമ്പാൻകടവ് ടി.എം. അബ്ദുൽ അസീസിെൻറ മകൻ അഥിത്തിനെയാണ് (22) എസ്.ജി പാളയത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹണികോംബ് ക്രിയേറ്റിവ് സപ്പോർട്ട് എന്ന സ്ഥാപനത്തിലെ വിഡിയോ എഡിറ്റിങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ജോലിക്ക് എത്താത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ സംഭവസ്ഥലത്തെത്തി മേൽനടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നുണ്ട്. നാട്ടിൽ നിന്ന് ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ട്. സ്വദേശത്ത് കൊണ്ടുവരും.
പഴഞ്ഞി: ജെറുശലേം നെയ്യന് വീട്ടില്‍ പരേതനായ ജോര്‍ജിെൻറ ഭാര്യ മറിയാമ്മ (68) നിര്യാതയായി. മക്കള്‍: ബിജു, മിനി. മരുമക്കള്‍: ഗീവര്‍, ജോഫിയ. സംസ്കാരം വ്യാഴാഴ്ച 11ന് പഴഞ്ഞി സെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
പഴഞ്ഞി: ജെറുശലേം നെയ്യന് വീട്ടില്‍ പരേതനായ ജോര്‍ജിെൻറ ഭാര്യ മറിയാമ്മ (68) നിര്യാതയായി.
മക്കള്‍: ബിജു, മിനി. മരുമക്കള്‍: ഗീവര്‍, ജോഫിയ. സംസ്കാരം വ്യാഴാഴ്ച 11ന് പഴഞ്ഞി സെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ചാഴൂർ: മഠത്തിക്കാട്ടിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശോഭന, ഷീബ. മരുമക്കൾ: രവി, കുട്ടൻ.
പുന്നയൂർക്കുളം: ആൽത്തറ കല്ലൂർ വീട്ടിൽ പരേതനായ ചിന്നെൻറ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: സോമൻ, ലീല, വസുന്ധര, പ്രകാശൻ, ആശ, സുരേഷ്. മരുമക്കൾ: ഉഷ, ഷൺമുഖൻ, ബിന്ദു, ശശി, നിഷ, പരേതനായ രാഘവൻ.
ചിയ്യാരം: വലിയവീട്ടില്‍ സൂര്യെൻറ മകന് സനോജ് (17) നിര്യാതനായി. മാതാവ്: ശോഭ. സഹോദരങ്ങള്‍: സായൂജ്, സഹിഷ്ണ.
വടക്കേക്കാട്: തൃപ്പറ്റ് വലിയ തറയിൽ പരേതനായ അപ്പുവിെൻറ മകൻ സിദ്ധാർത്ഥൻ(38) നിര്യാതനായി. അബൂദബിയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്നു. ഭാര്യ: സിനി. മകൻ: ശ്രേയസ്.
ചാലക്കുടി: പോട്ട അലവി സെൻറര്‍ മേനാച്ചേരി ജോസിെൻറ ഭാര്യ ലൂസി(62) നിര്യാതയായി. മക്കള്‍: സെസ്സി, സീമ, സിജോ, ലിജോ. മരുമക്കള്‍: ജോയ്, പോള്‍, ബിനു, സ്മന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചൗക്ക സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.
എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലംപടി കിഴക്കേപുരയ്ക്കൽ വീട്ടിൽ പരേതനായ വേലു വൈദ്യരുടെ മകൻ ത്യാഗരാജൻ (62) നിര്യാതനായി. മാതാവ്: പരേതയായ പാറുക്കുട്ടി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വാസു.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് ചന്ദനകാട് പാറക്കൽ വീട്ടിൽ ആലി (87) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുല്ല. മരുമക്കൾ: ജമീല, റുഖിയ.
അണ്ടത്തോട്: പുന്നയൂര്‍ക്കുളം കിഴക്കേചെറായി തെക്കയില്‍ യൂസുഫ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റഷീദ്, നാസര്‍, ഹസീന. മരുമക്കള്‍: ആബിദ, ഷംല.
പുതൂര്‍ക്കര: പരേതനായ കൊടിക്കുന്നില്‍ സുബ്രഹ്മണ്യ സ്വാമിയുടെയും സരസ്വതിയുടെയും മകന് കെ.എസ്. രാംകുമാര്‍ (രാമു- 40) നിര്യാതനായി. അയ്യന്തോളില്‍ ടാക്സി ഡ്രൈവറായിരുന്നു. എറണാകുളത്ത് ജോലിക്കിടെ താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദ്രോഗം മൂലമാണ് മരിച്ചത്. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകനും കലാകാരനുമായിരുന്നു. ഭാര്യ: സിന്ധു. മകള്‍: ശ്വേദിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂര്‍ എം.ജി റോഡിലെ ബ്രാഹ്മണ സമൂഹശ്മശാനത്തില്.
കോടാലി: അമ്പനോളി നെടുമ്പിള്ളി സുബ്രന് (73) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കള്‍: അനിത, വിപിനചന്ദ്രന്‍. മരുമക്കള്‍: പരേതനായ ചന്ദ്രന്, സജിത.