തൃപ്രയാർ: ചൂലൂർ പരേതനായ അമ്പലത്ത് വീട്ടിൽ പോക്കുവിന്റെ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: ബാവക്കുഞ്ഞി, അബ്ദുൽഖാദർ, ഷൗക്കത്ത്, സലിം, ഹലീമ, ജുമൈല, റഷീദ, ഹസീന. മരുമക്കൾ: മുഹമ്മദ്, യൂനസ്, സീനത്ത്, സീനത്ത്, നൂർജഹാൻ, തസ്നീം, പരേതരായ അബു, അബ്ദുൾ ഖാദർ.