കൊരട്ടി: മദുരാകോട്സ് റിട്ട. ജീവനക്കാരൻ ചക്കാലയ്ക്കൽ ഔസേപ്പ് (91) നിര്യാതനായി. ഭാര്യ: വെറോനിക്ക (കാതിക്കുടം തെക്കുംതല പള്ളത്തുകാട്ടിൽ കുടുംബാംഗം). മക്കൾ: ജോളി, മേഴ്സി, ഷാജൻ (ദുബൈ), ഫ്രാൻസിസ് (ഡൽഹി പൊലീസ്), പോൾ (ദുബൈ), പരേതയായ ഡെയ്സി. മരുമക്കൾ: ആന്റണി, വർഗീസ്, ജോണി, ഡാലി, ബിന്ദു, ലീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.