Obituary
ആനക്കര: കൂറ്റനാട് കിഴക്കെ പിലാക്കാട്ടിരി കച്ചേരിയില്‍ നാരായണ എഴുത്തച്ഛന് (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: ഷീജ, ഷാജി, സന്തോഷ്. മരുമക്കള്‍: അശോകന്, സൂര്യന്, ധന്യ.
ആലത്തൂർ: പഴമ്പാലക്കോട് പിച്ചംങ്കോട് പടിഞ്ഞാറ്റുമുറിയിൽ അയ്യപ്പൻ (ഉണ്ണി - 78) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: അനീഷ്, സതീഷ്, ഷീബ. മരുമക്കൾ: ഗോപിനാഥ്, അനിത.
അഗളി: മുണ്ടൻപാറ ചേലക്കാവിൽ സന്തോഷ് (വിനോദ് - 46) നിര്യാതനായി. കണ്ണൂർ പയ്യന്നൂർ തിരുമേനി സ്വദേശിയാണ്. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. ഭാര്യ: മിനി (മുണ്ടൻപാറ നെല്ലൂർ പടവ് കുടുംബാംഗം). മക്കൾ: വിഷ്ണു (ദുബൈ), സ്നേഹ (വിദ്യാർഥിനി, റോയൽ കോളജ് ഓഫ് നഴ്സിങ്, മധുക്കര).
മാത്തൂർ: കോൺഗ്രസ് മാത്തൂർ മണ്ഡലം പ്രസിഡൻറും മുൻ പഞ്ചായത്തംഗവുമായ മാത്തൂർ കീഴെപുര വീട്ടിൽ മായെൻറ മകൻ എം. മോഹൻദാസ് (61) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ്. മാതാവ്: സരോജിനി. ഭാര്യ: ഗിരിജ (അധ്യാപിക, കോട്ടായി ചമ്പ്രക്കുളം എ.യു.പി സ്കൂൾ). മകൻ: വിഷ്ണു.
കല്ലടിക്കോട്: വേലിക്കാട് ചമ്മലകളം വീട്ടിൽ പരേതനായ രാധാകൃഷ്ണ ഗുപ്തെൻറ ഭാര്യ പാർവതി ആർ. ഗുപ്ത (തങ്കം -62) നിര്യാതയായി. മക്കൾ: ജ്യോതി, പ്രജോദ്. മരുമകൻ: ജയപ്രകാശ്.
പത്തിരിപ്പാല: കല്ലൂർ അരങ്ങാട്ടിൽ ഹംസ റാവുത്തറുടെ ഭാര്യ ഹവ്വ ഉമ്മ (62) നിര്യാതയായി. മക്കൾ: ഹമീദ്, സുബൈർ, ശരീഫ്, റഹ്മാൻ. ഹസീന, നസീമ. മരുമക്കൾ: യൂസുഫ്, മുഹമ്മദലി, നുസൈബ, നസീമ, ഷാഫിന, സിൻസിറ.
പത്തിരിപ്പാല: മാങ്കുറുശ്ശി നെടുങ്ങോട്ടുകളം കൃഷ്ണകൃപയിൽ വി. ജയരാമൻ (73) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ആശ, ബിന്ദു. മരുമക്കൾ: പ്രദീപ് കുമാർ, ആനന്ദ്, അശോക്.
ആലത്തൂർ: ബാങ്ക് റോഡ് എടാംപറമ്പിൽ പരേതനായ പൊന്നെൻറ ഭാര്യ വെള്ള (85) നിര്യാതയായി. മക്കൾ: ആറുമുഖൻ (ചുമട്ടുതൊഴിലാളി) ഉണ്ണികൃഷ്ണൻ (ഓട്ടോ ഡ്രൈവർ) മോഹൻ ദാസ് (എ.എസ്.ഐ) സത്യഭാമ. മരുമക്കൾ: ജാനകി, സുനിത, ശാന്ത, അപ്പുണ്ണി.
ലക്കിടി: കൊമ്പ് വാദ്യ കലാകാരൻ വട്ടപ്പറമ്പിൽ ഗോവിന്ദൻ നായർ (81) നിര്യാതനായി. കേരളത്തിലെ നിരവധി ക്ഷേത്രോത്സവങ്ങളിൽ കൊമ്പ് വാദ്യത്തിൽ പ്രമാണി ആയിരുന്നു. ഭാര്യ: മനിശ്ശീരി കുറുക്കത്ത് ശ്രീദേവി. മക്കൾ: മനോജ് കുമാർ, മഞ്ജുള, മിനിജ. മരുമക്കൾ: രശ്മി, രാധാകൃഷ്ണൻ (മെറ്റൽ ഇൻഡസ്ട്രീസ്, ഷൊർണൂർ), പ്രവീൺ.
വടക്കഞ്ചേരി: കണ്ണമ്പ്ര പാറക്കൽ വീട്ടിൽ വേലായുധൻ (100) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: രാജൻ, കമലം, ദേവകി. മരുമക്കൾ: ശാന്ത, പഴനിമല.
കൊല്ലേങ്കോട്: ആനമാറി ചങ്ങനാറ വടുകംപാടം പൊന്നു (91) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഭാസ്കരൻ, രാധാകൃഷ്ണൻ, ഇന്ദിര, സത്യഭാമ, സുന്ദരി. സഹോദരൻ: ആറുച്ചാമി.
പുതുനഗരം: ചന്തപ്പേട്ട വട്ടാരം ചാലുമേട്ടിൽ നൂർമുഹമ്മദിെൻറ ഭാര്യ മെഹർനീസ (53) നിര്യാതയായി. മക്കൾ: ഗുലാം മുഹമ്മദ്, ഷാജഹാൻ, നിലാവർനീസ, പരേതനായ സിറാജുദ്ദീൻ. മരുമക്കൾ: സുൽത്താൻ, ഷാജിത, സുമയ്യ, ഷംന. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് പുതുനഗരം ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.