വടക്കഞ്ചേരി: മഞ്ഞപ്ര വളയൽ വീട്ടിൽ കെ. വേലായുധൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത, വിനോദ്, പ്രമോദ്, സജിത. മരുമക്കൾ: ലക്ഷ്മണൻ, സുനിൽ, രാധിക. സഹോദരങ്ങൾ: രാജൻ, ജാനു, കണ്ടമുത്തൻ, ശ്രീധരൻ, പരേതനായ ഗോപാലൻ.