കുനിശ്ശേരി: പന്നിക്കോട് കോങ്ങാട്ടുകളം അബ്ദുൽ ജബ്ബാർ (80) നിര്യാതനായി. മാതാവ്: റഹീമ. ഭാര്യ: കച്ചമ്മ. മക്കൾ: ശഹാബുദ്ദീൻ, ഷംസുദ്ദീൻ, ഷമീന, സലീം, സാഹിദ. മരുമക്കൾ: സാജിദ, മുംതാസ്, ഉദുമാൻ ബാഷ. സഹോദരങ്ങൾ: സൈനബ, സഫിയ, അമീർ, മുഹമ്മദ് ഇല്യാസ് മൗലവി, റഫിയുദ്ദീൻ, ശൈഖ് ബീവി, പരേതയായ മൈമൂൻ.