Obituary
ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി പള്ളിയാലിൽ കുഞ്ഞുമോൻ (67) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സിജി, ശ്രീജ, കൃഷ്ണദാസ്, ആദിത്യൻ. മരുമക്കൾ: രാധാകൃഷ്ണൻ, വിജു, സുവർണ.
കുനിശ്ശേരി: ആനക്കാംപറമ്പ് ശാന്തിഭവനിൽ പരേതനായ തങ്കെൻറ ഭാര്യ അമ്മാളു (93) നിര്യാതയായി. മക്കൾ: ടി. രാജൻ (കെ.പി.ഇ.എ മുൻ ജില്ല പ്രസിഡൻറ്), സരോജിനി, ലക്ഷ്മി, പരേതനായ ഗംഗാധരൻ. മരുമക്കൾ: സി. വത്സല (സി.പി.എം ആലത്തൂർ ഏരിയ കമ്മിറ്റി അംഗം, എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), നാരായണൻ, ചന്ദ്രൻ.
കല്ലടിക്കോട്: തച്ചമ്പാറ മുതുകുറുശ്ശി അമ്മിണിമുക്ക് കൂട്ടുപുരക്കൽ വീട്ടിൽ രാമകൃഷ്ണൻ (72) നിര്യാതനായി. മക്കൾ: സനൽ കുമാർ, സുധാദേവി, ശ്രീകല. മരുമക്കൾ: വിനോദ്, കനകലത, രാജ.
പുലാപ്പറ്റ: മൂച്ചിത്തറ മേലേതിൽ വീട്ടിൽ മീനാക്ഷിക്കുട്ടി (65) നിര്യാതയായി. സഹോദരങ്ങൾ: കല്യാണിക്കുട്ടി അമ്മ, ഗോപാലകൃഷ്ണൻ, ജാനകി, ഭാർഗവി.
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്ണികുളം അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാമകൃഷ്ണൻ, വിജയൻ, രതീഷ്. മരുമക്കൾ: ചന്ദ്രിക, ദാക്ഷായണി, ദിവ്യ.
ഒറ്റപ്പാലം: മേലൂർ ചാളമ്പറ്റ വീട്ടിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുരേഷ്ബാബു, സുമ, സുധീഷ്, സുഭാഷ്. മരുമക്കൾ: മോഹനൻ, സൗമ്യ, ശിൽപ.
എടത്തറ: മൂലയിൽ വീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ മകൻ പരമേശ്വരൻ (87) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: രാധാകൃഷ്ണൻ, രാജലക്ഷ്മി, രാമകൃഷ്ണൻ, രേണുകാദേവി. മരുമക്കൾ: ശോഭ, നന്ദകുമാർ, ഉണ്ണികൃഷ്ണൻ.
കണ്ണമ്പ്ര: പുതുക്കോട് സർവജന ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ചൂർക്കുന്ന് പുത്തൻപുരക്കൽ പി. സഹദേവെൻറ ഭാര്യ വത്സല (78) നിര്യാതയായി. മക്കൾ: ജീജ, സജിത്ത്, അജോയ്. മരുമക്കൾ: എം.കെ. ബാബുരാജ്, ജീജ, ജിഷ. സഹോദരി: സെമന്തകം.
ആനക്കര: കുമരനല്ലൂര്‍ ജി.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകന് മണ്ണാരവളപ്പില്‍ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ആയിശ, മുനീര്‍, ഹന്നത്ത്, മന്‍സൂര്‍. മരുമക്കള്‍: മൊയ്തുണ്ണി കൂറ്റനാട്, അബ്ദുറഹീം മാണൂര്‍, ഹസ്ന ആലൂര്, ഷഹീല.
കടമ്പഴിപ്പുറം: ആലംകുളം പരേതനായ മുഹമ്മദിെൻറ ഭാര്യ സാറ (59) നിര്യാതയായി. മക്കൾ: നൗഷാദ്, നിഷാദ്, നസീറ. മരുമക്കൾ: സഫീറ, സുമയ്യ അൻസി, പരേതനായ ഹംസ.
കടമ്പഴിപ്പുറം: വേട്ടേക്കര ആലുംകൂട്ടത്തിൽ മുഹമ്മദ് മുസ്തഫ (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, അബ്ദുറഹ്മാൻ. മരുമക്കൾ: ഷൈറാബി, സാബിറ, ഫസീല.
വടക്കഞ്ചേരി: പുഴക്കലിടം പരേതനായ പി.കെ. ചാത്തുക്കുട്ടി അച്ഛെൻറ മകൻ കുരുക്കൾത്തറ മീനാക്ഷി നിവാസിൽ കെ.പി. കുഞ്ചപ്പൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സിമി, ശോഭ. മരുമക്കൾ: തുളസീദാസ്, മനീഷ്.