Obituary
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്ണികുളം അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാമകൃഷ്ണൻ, വിജയൻ, രതീഷ്. മരുമക്കൾ: ചന്ദ്രിക, ദാക്ഷായണി, ദിവ്യ.
ഒറ്റപ്പാലം: മേലൂർ ചാളമ്പറ്റ വീട്ടിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുരേഷ്ബാബു, സുമ, സുധീഷ്, സുഭാഷ്. മരുമക്കൾ: മോഹനൻ, സൗമ്യ, ശിൽപ.
എടത്തറ: മൂലയിൽ വീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ മകൻ പരമേശ്വരൻ (87) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: രാധാകൃഷ്ണൻ, രാജലക്ഷ്മി, രാമകൃഷ്ണൻ, രേണുകാദേവി. മരുമക്കൾ: ശോഭ, നന്ദകുമാർ, ഉണ്ണികൃഷ്ണൻ.
കണ്ണമ്പ്ര: പുതുക്കോട് സർവജന ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ചൂർക്കുന്ന് പുത്തൻപുരക്കൽ പി. സഹദേവെൻറ ഭാര്യ വത്സല (78) നിര്യാതയായി. മക്കൾ: ജീജ, സജിത്ത്, അജോയ്. മരുമക്കൾ: എം.കെ. ബാബുരാജ്, ജീജ, ജിഷ. സഹോദരി: സെമന്തകം.
ആനക്കര: കുമരനല്ലൂര്‍ ജി.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകന് മണ്ണാരവളപ്പില്‍ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ആയിശ, മുനീര്‍, ഹന്നത്ത്, മന്‍സൂര്‍. മരുമക്കള്‍: മൊയ്തുണ്ണി കൂറ്റനാട്, അബ്ദുറഹീം മാണൂര്‍, ഹസ്ന ആലൂര്, ഷഹീല.
കടമ്പഴിപ്പുറം: ആലംകുളം പരേതനായ മുഹമ്മദിെൻറ ഭാര്യ സാറ (59) നിര്യാതയായി. മക്കൾ: നൗഷാദ്, നിഷാദ്, നസീറ. മരുമക്കൾ: സഫീറ, സുമയ്യ അൻസി, പരേതനായ ഹംസ.
കടമ്പഴിപ്പുറം: വേട്ടേക്കര ആലുംകൂട്ടത്തിൽ മുഹമ്മദ് മുസ്തഫ (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, അബ്ദുറഹ്മാൻ. മരുമക്കൾ: ഷൈറാബി, സാബിറ, ഫസീല.
വടക്കഞ്ചേരി: പുഴക്കലിടം പരേതനായ പി.കെ. ചാത്തുക്കുട്ടി അച്ഛെൻറ മകൻ കുരുക്കൾത്തറ മീനാക്ഷി നിവാസിൽ കെ.പി. കുഞ്ചപ്പൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സിമി, ശോഭ. മരുമക്കൾ: തുളസീദാസ്, മനീഷ്.
വടക്കഞ്ചേരി: ആയക്കാട് ചെറു കണ്ണമ്പ്ര വീട്ടിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: പ്രജിത, സജിത, സന്ദീപ്, സജീവ്. മരുമക്കൾ: സുനിൽ, വിനിത.
എരിമയൂർ: പടിഞ്ഞാറെ തറ പുത്തൻവീട്ടിൽ പി.സി. മാണിക്കൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മനോജ്, മഞ്ജുഷ. മരുമകൻ: സതീഷ് കുമാർ.
ആലത്തൂർ: തരൂർ കിഴക്കേ പൊറ്റേ വീട്ടിൽ പരേതനായ ഗംഗാധരെൻറ ഭാര്യ ലക്ഷ്മി നേത്യാർ (88) തമിഴ്നാട്ടിലെ ഭവാനിയിൽ നിര്യാതയായി. മക്കൾ: മുരുകൻ, ഗണേശൻ, സത്യം, അംബുജം.
വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കരുവപ്പാടം അറൂപാല വീട്ടില്‍ എ.പി. കുര്യച്ചെൻറ ഭാര്യ കുഞ്ഞമ്മ (62) നിര്യാതയായി. മംഗലം ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കള്‍: സ്നേഹ (യു.കെ), ക്ഷേമ, സോബിൻ. മരുമക്കൾ: ബിബിൻ, റിയോ. സംസ്കാരം ഞായറാഴ്ച ഗലീലാകുന്ന് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.