Obituary
ആനക്കര: തിരുമിറ്റക്കോട് ഇരിങ്കുറ്റൂര്‍ താഴത്തേതില്‍ പരേതനായ മുണ്ടെൻറ ഭാര്യ കാര്‍ത്യായനി (87) നിര്യാതയായി: മക്കള്‍: പ്രേമ, വിജയന്, സുന്ദരന്‍, അഭയന്, അജയന്, പരേതനായ ചന്ദ്രന്. മരുമക്കള്‍: ഉഷ, കൃഷ്ണകുമാരി, ജ്യോതി, ചൈതന്യ.
കൊടുവായൂർ: നവക്കോട് കൂളാഹൗസിൽ പരേതനായ മൊയ്തീൻഷായുടെ മകൻ ഷാഹുൽഹമീദ് ഹാജി (72) നിര്യാതനായി. മുൻ കൊടുവായൂർ ഹനഫി ജുമാഅത്ത് പ്രസിഡൻറ്, മുൻ കൊടുവായൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: സക്കീർ ഹുസൈൻ, അബ്ദുൽ കലാം ആസാദ്, ജനത്ത്, നീലവാർണിസ, മറിയമ്മ.മരുമക്കൾ: ഷഫറുള്ള, കാജഹുസൈൻ (കെ.എം.ആർ), ഷാഹുൽഹമീദ്, സജിത, സബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കൊടുവായൂർ ഹനഫി ജുമസിജിദ് ഖബർസ്ഥാനിൽ.
ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ പറയന്‍കുന്ന് പറമ്പില്‍ കുഞ്ഞുമണിയുടെ (കോരന്) മകന് വസന്തന് (41) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ലിജിത. മക്കള്‍: വൈഗ, അഭിരാം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പില്‍.
കോട്ടായി: വറോഡ് കളരിക്കൽ വീട്ടിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: പ്രദീപ്, ബിന്ദു, പ്രമോദ്. മരുമക്കൾ: വിജയകുമാർ, ശശികല.
കൊടുവായൂർ: നവക്കോട്ടിൽ റിട്ട. വില്ലേജ് ക്ലർക്ക് കാജ ഹുസൈൻ (72 ) നിര്യാതനായി.
പട്ടാമ്പി: വിമുക്തഭടൻ മരുതൂർ പുവ്വക്കോട് കുണ്ടോട്ടിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സജീഷ്, സുജിത്. മരുമക്കൾ: ഷിജി, സൗമ്യ.
പട്ടാമ്പി: വിമുക്ത ഭടൻ മരുതൂർ പുവ്വക്കോട് കുണ്ടോട്ടിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സജീഷ്, സുജിത്. മരുമക്കൾ: ഷിജി, സൗമ്യ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി അമ്പിട്ടൻ തരിശ് വിളയാലിയിൽ വീട്ടിൽ രാമൻ (ദാമോദരൻ - 96) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രാമകൃഷ്ണൻ, വിശ്വനാഥൻ, വിമല, രമണി, ഗിരിജ. മരുമക്കൾ: ശാരദ, പുഷ്പ, ദാസൻ, ഷാജി, പരേതനായ രഘു.
ആനക്കര: കൊടിക്കാംകുന്ന് താമസിക്കുന്ന മുണ്ട്രോട്ട് മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുലൈമാൻ, ഖദീജ, ജമീല, മൈമൂന, നഫീസ, ഇബ്രാഹിം കുട്ടി.
മംഗലംഡാം: കുളികടവ് കരോട്ട് കിഴക്കേൽ വീട്ടിൽ ബേബി തോമസ് (68) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജിനോയ്, ജസ്റ്റിൻ, ജിസ. മരുമകൾ: സോണിയ, ആൻസി.
തോണിപ്പാടം: അഞ്ചങ്ങാടിയിൽ വാസു (84) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: ജനാർദനൻ, ചന്ദ്രിക, വിജയൻ, ചെന്താമര, വിനു, വിനേഷ്. മരുമക്കൾ: വത്സല, ഗംഗാധരൻ, രാധ, ജയന്തി, മൈത്രി, ലേഖ.
കുഴൽമന്ദം: കുത്തനൂർ മലഞ്ചിറ്റി കേലുമാൻ കളത്തിൽ അഴകൻകുമരത്ത് വീട്ടിൽ എ. പ്രസാദ്കുമാർ (70) നിര്യാതനായി. ഭാര്യ: ഉഷ പ്രസാദ്. മകൾ: നിഷ പ്രസാദ്. മരുമകൻ: അജിത്. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ.