Obituary
ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി പടിഞ്ഞാമുറിയിൽ മാധവൻ (67) നിര്യാതനായി. സഹോദരങ്ങൾ: രാജൻ, കമലം, കല്യാണി.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പരേതനായ പൊന്മല ആശാരിയുടെ ഭാര്യ ദേവു (77) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ശശി, ജനാർദനൻ, ശാരദ, സരസ്വതി, ചന്ദ്രിക. മരുമക്കൾ: ചെന്താമര, ശിവപ്രകാശൻ, ദാസൻ, ശെൽവി, വത്സല, സബിത.
ആലത്തൂർ: വെങ്ങന്നൂർ പറയങ്കോട് പുത്തൻവീട്ടിൽ ശിവശങ്കരെൻറ മകൻ മോഹൻദാസ് (50) നിര്യാതനായി. മാതാവ്: കനകം. സഹോദരങ്ങൾ: വേണുഗോപാലൻ (വനംവകുപ്പ്), സുധാകരൻ (ഇറിഗേഷൻ), ശോഭന (പ്രധാനാധ്യാപിക, വാനൂർ എ.എൽ.പി സ്കൂൾ), പ്രേമലത, ശിവപ്രസാദ് (പഞ്ചാബ് നാഷനൽ ബാങ്ക്), ശ്രീനിവാസൻ, പ്രകാശൻ (ഇരുവരും അധ്യാപകർ), പരേതതരായ രവീന്ദ്രൻ, രഘു.
വടക്കഞ്ചേരി: കണക്കൻതുരുത്തി പല്ലാ റോഡ് കുരിശിങ്കൽ വക്കച്ചൻ (49) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: ജെറിൻ, റോസ്മേരി.
കോങ്ങാട്: കുണ്ടുവംപാടം പത്മശ്രീയിൽ ഗോവിന്ദൻകുട്ടി നായർ (73) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ശ്രീജിത്, ശ്രീകാന്ത്, ശ്രീകല. മരുമക്കൾ: സുധ, സ്മൃതി, വിമൽ.
മുതലമട: പോത്തമ്പാടം പെരുഞ്ചിറയിൽ ശിവരാമകൃഷ്ണെൻറ ഭാര്യ ചന്ദ്രിക (65) നിര്യാതയായി. മക്കൾ: അഡ്വ. സിജിൻ, ഡോ. അരുൺ, ജിൻസി. മരുമക്കൾ: മനുരവീന്ദ്രൻ, ഗ്രീഷ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പത്തിച്ചിറകളത്തിൽ.
അലനല്ലൂർ: വഴങ്ങല്ലിയിലെ കോഴിമണ്ണിൽ കോയ (60) നിര്യാതനായി. ഭാര്യ: കുമ്പളകുഴിയിൽ സാബിറ. മക്കൾ: റംഷിക് അലി, ജംഷീറ, ഷനീറ, റാഷിക് അലി (ദുബൈ). മരുമക്കൾ: ഹുസൈൻ പൂക്കോടൻ (തിരുവിഴാകുന്ന്), ഹംസ കുറ്റിക്കാട്ടിൽ (അരൂർ), ഫസീല (പാണ്ടിക്കാട്).
പത്തിരിപ്പാല: മങ്കര കണ്ണംപരിയാരം കുന്നത്ത് മണിമന്ദിരം വീട്ടിൽ കെ. പരമേശ്വരപ്പണിക്കർ (91) നിര്യാതനായി. ഭാര്യ: എം.എൻ. പത്മാവതി. മക്കൾ: എം.എൻ. ഗോകുൽദാസ് (പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തംഗം), രവീന്ദ്രദാസ് (ആർമി കാൻറീൻ, പാലക്കാട്), ഗിരിജ, അച്യുതദാസ് (ഒമാൻ). മരുമക്കൾ: ഉമാമഹേശ്വരി, സി. രജിത, സി. ഇന്ദിര.
പത്തിരിപ്പാല: കുത്തനൂർ കുന്നുകാട്ടിൽ പരേതനായ ചേന്തിയുടെ ഭാര്യ നാണി (88) മണ്ണൂർ കിഴക്കുംപുറം കല്ലംപറമ്പിൽ വീട്ടിൽ നിര്യാതയായി. മക്കൾ: മാധവി, പ്രേമ, ഭാസ്കരൻ, ഇന്ദിര. മരുമക്കൾ: ആറുമുഖൻ, ചന്ദ്രൻ, കമലം, പരേതനായ ലക്ഷ്മണൻ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുന്നങ്കാട് വേലശ്ശേരി പരേതനായ എം.ഐ. ജോണിെൻറ മകൻ ജോൺ വർഗീസ് (റോയ് -63) നിര്യാതനായി. ഭാര്യ: പെരുമ്പാവൂര് കൊച്ചുകുടി കുടുംബാംഗം ഏലിയാമ്മ (റിട്ട. അധ്യാപിക, പി.കെ.എച്ച്.എസ് മഞ്ഞപ്ര). മക്കൾ: റിനോ, (റോയൽ ക്ലിനിക്, നെന്മാറ), റീയ ജിതിൻ (അധ്യാപിക, ഡൽഹി). മരുമകൻ: ജിതിൻ (എയർ ഫോഴ്സ്, ഡൽഹി). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വാൽകളമ്പ് മാർ ഗ്രി ഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെമിത്തേരിയിൽ.
വടക്കഞ്ചേരി: പുതുക്കോട് വെട്ട്കാട് വീട്ടിൽ കുഞ്ചെൻറ ഭാര്യ പാർവതി (45) നിര്യാതയായി. മക്കൾ: സഞ്ജയ്, സജീവൻ, സച്ചിൻ, സജിത്ത്, ശരത്ത്, സാന്ദ്ര.