Obituary
വടക്കഞ്ചേരി: കാരപ്പെറ്റ കുന്നമ്പുള്ളി പരേതനായ ചാമായിയുടെ ഭാര്യ വേലംകൊടിയ (87) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ദേവു, സുബ്രമണ്യൻ (വിമുക്ത ഭടൻ), സുഭദ്ര. മരുമക്കൾ: ദേവു, കുഞ്ചു, ജയന്തി, മാണിക്യൻ.
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആമക്കാട്ട് പറമ്പിൽ പരേതനായ യൂസഫിെൻറ ഭാര്യ ഖമറുന്നീസ (65) നിര്യാതയായി. മക്കൾ: ഹിഷാം, ഷാഫി. മരുമക്കൾ: ഷഹീന, നൗജിഷ.
ഒറ്റപ്പാലം: കടമ്പൂർ പൂന്തോട്ടത്തിൽ ബാലകൃഷണൻ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഉദയകുമാർ, ശശി, ഉഷ. മരുമക്കൾ: ലേഖ, ഷൈലജ, ശശി.
വടക്കഞ്ചേരി: കാരയങ്കാട് മണ്ണാംപറമ്പിൽ ഇസ്മായിൽ (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബൂബക്കർ (ഖത്തർ), നസീർ (ഖത്തർ), ഫൈസൽ (സൗദി), ജന്നത്ത്, തസ്ലി, തൈയ്ബ. മരുമക്കൾ: സലാവുദ്ദീൻ, ഫാത്തിമ, ഷറീന, റസീന, പരേതനായ സിദ്ദീഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ശാഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
അഗളി: ജെല്ലിപ്പാറ പുത്തൂർ ജോർജ് (76) നിര്യാതനായി. ഭാര്യ: മേരി (ഇലന്തൂർ കുടുംബാംഗം). മക്കൾ: ജോൾസി, സാബു, സന്തോഷ്, സുനിൽ. മരുമക്കൾ: ജോയ് പോളക്കാട്ടിൽ, ജിജോമോൾ, സ്മിത. സംസ്കാരം വെള്ളിയാഴ്ച ജെല്ലിപ്പാറ സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.
പത്തിരിപ്പാല: ഈസ്റ്റ് പേരൂർ മനയ്ക്കമ്പാട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ ലക്ഷ്മിഅമ്മ (93) നിര്യാതയായി. മക്കൾ: യശോദ, ശ്രീകുമാർ, സ്വാമിനാഥൻ, ചന്ദ്രൻ, ബാലൻ, പരേതനായ ഭാസ്കരൻ, മോഹനൻ, രാധ.മരുമക്കൾ: ചന്ദ്രൻ, രത്നകുമാരി, ശ്യാമള, വസന്തകുമാരി, കണ്ണൻ, ഉദയ, സുഷമ, ഉഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ പടിഞ്ഞാമുറി പരേതനായ വേലായുധെൻറ ഭാര്യ തങ്ക (88) നിര്യാതയായി. മക്കൾ: നാണി, സുലോചന, ബാലൻ, ചന്ദ്രൻ, സുദേവൻ, അപ്പു (ചുമട്ടുതൊഴിലാളി, സി.ഐ.ടി.യു കാരപ്പൊറ്റ), കൃഷ്ണൻകുട്ടി, പരമേശ്വരൻ (സി.പി.എം മാട്ടുവഴി ബ്രാഞ്ച് അംഗം).മരുമക്കൾ: രാമകൃഷ്ണൻ, രാജു, ശാന്ത, യശോദ, കോമളം, ശാന്ത, ബേബി, പ്രീത. സഹോദരങ്ങൾ: മണി, പരേതരായ മാധവൻ, കൃഷ്ണൻ, ചാമുണ്ണി.
പൂക്കോട്ടുംപാടം: തേൾപാറ കൊമ്പൻകല്ല് പരേതനായ മഞ്ചേരി തൊടി കൃഷ്ണൻ നായരുടെ ഭാര്യ കമലമ്മ (75) നിര്യാതയായി. മക്കൾ: ഇന്ദിര, ഉഷദേവി. മരുമക്കൾ: മുരളീധരൻ, രാജൻ.
ആനക്കര: തിരുമിറ്റക്കോട് ഇരിങ്കുറ്റൂര്‍ താഴത്തേതില്‍ പരേതനായ മുണ്ടെൻറ ഭാര്യ കാര്‍ത്യായനി (87) നിര്യാതയായി: മക്കള്‍: പ്രേമ, വിജയന്, സുന്ദരന്‍, അഭയന്, അജയന്, പരേതനായ ചന്ദ്രന്. മരുമക്കള്‍: ഉഷ, കൃഷ്ണകുമാരി, ജ്യോതി, ചൈതന്യ.
കൊടുവായൂർ: നവക്കോട് കൂളാഹൗസിൽ പരേതനായ മൊയ്തീൻഷായുടെ മകൻ ഷാഹുൽഹമീദ് ഹാജി (72) നിര്യാതനായി. മുൻ കൊടുവായൂർ ഹനഫി ജുമാഅത്ത് പ്രസിഡൻറ്, മുൻ കൊടുവായൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: സക്കീർ ഹുസൈൻ, അബ്ദുൽ കലാം ആസാദ്, ജനത്ത്, നീലവാർണിസ, മറിയമ്മ.മരുമക്കൾ: ഷഫറുള്ള, കാജഹുസൈൻ (കെ.എം.ആർ), ഷാഹുൽഹമീദ്, സജിത, സബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കൊടുവായൂർ ഹനഫി ജുമസിജിദ് ഖബർസ്ഥാനിൽ.
ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ പറയന്‍കുന്ന് പറമ്പില്‍ കുഞ്ഞുമണിയുടെ (കോരന്) മകന് വസന്തന് (41) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ലിജിത. മക്കള്‍: വൈഗ, അഭിരാം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പില്‍.
കോട്ടായി: വറോഡ് കളരിക്കൽ വീട്ടിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: പ്രദീപ്, ബിന്ദു, പ്രമോദ്. മരുമക്കൾ: വിജയകുമാർ, ശശികല.