കേരളശ്ശേരി: വടക്കേ ചുണ്ടയിൽ കിനാവല്ലൂർ മൂത്തേടത്ത് കാർത്യായനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മന്നാട്ടിൽ സേതുമാധവൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, വിജയകുമാരി, പുഷ്പവല്ലി, മോഹൻദാസ്, രമണി, പരേതനായ വേണുഗോപാൽ. മരുമക്കൾ: വിശ്വനാഥൻ, കലൈ സെൽവി, രമാദേവി, പദ്മജ, പരേതരായ നാരായണൻകുട്ടി, വിജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.