കൊല്ലങ്കോട്: വടവന്നൂർ ഊട്ടറ മഴുവംപാടം വീട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ശങ്കരൻ (84) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഗീത (അധ്യാപിക, എൽ.പി സ്കൂൾ വിത്തനശ്ശേരി), ശശി, ശിവദാസൻ, ഹരിദാസ് (പൊലീസ്, ക്രൈംബ്രാഞ്ച് പാലക്കാട്) അനിൽകുമാർ (എ.ആർ ക്യാമ്പ്). മരുമക്കൾ: പരേതനായ ശിവദാസ്, സുനിത, ജിജി, ഗംഗ (പൊലീസ്, പറമ്പിക്കുളം) അമൃത. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ.