ആലത്തൂർ: മലമലമൊക്ക് പെരിങ്ങാട്ട് കുന്നിൽ സുലൈമാൻ (54) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ, നബീന. മക്കൾ: നസീമ, ആബിദ, ഷാനവാസ്, സനൂജ, സബ്ന, വാഹിദ, നിഷാന, സുമിയ. മരുമക്കൾ: അലി, മജീദ്, സബ്ന, ഫൈസൽ, ഹക്കീം, ഷഹനാസ്, അസ്കർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.