ആനക്കര: പടിഞ്ഞാറങ്ങാടി പൂളക്കുന്നത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ നമ്പ്രത്ത് ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി. മക്കള്‍: മുസ്തഫ (ഗ്ലേയ്സ് ഹോം അപ്ലയന്‍സ് ആൻഡ് ഗ്ലേയ്സ് ഗ്ലാസ്സ് ഹൗസ് പടിഞ്ഞാറങ്ങാടി), സൈനബ, സുഹറ, ആയിശ, സെലീന, അമീന. മരുമക്കള്‍: അബൂബക്കര്‍ ഹാജി, കുഞ്ഞിബാവ ഹാജി, ഹംസ, അബ്ദുല്‍ ഖാദര്‍, മൊയ്തീന് കുട്ടി ഹാജി, റമീന.