മുതലമട: ഏനാറ വീട്ടിൽ പരേതനായ രാമന്റെ മകൻ ആർ. നാരായണൻ (87) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: രമേഷ്, സുജല, ബൈജു. മരുമക്കൾ: ജഗദീഷ് കുമാർ, ഷൈലജ, മുദുല കുമാരി. സഹോദരങ്ങൾ: കൗസല്യ, ജയദേവൻ, പരേതരായ ഗൗതമൻ, പൊന്നുച്ചാമി, സർവേശ്വരൻ, ദ്രൗപതി, ശുശീല, തങ്കമ്മ.