Obituary
മംഗലംഡാം: വീഴ്ലി കുന്നേൽ വീട്ടിൽ ശിവൻ (61) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അഖില, അശ്വനി. മരുമക്കൾ: വിഷ്ണു, ലിബിൻ
യാക്കര: പടിഞ്ഞാറേ യാക്കര തമ്പാട്ടി വീട്ടിൽ ദമയന്തി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമിയപ്പൻ. മക്കൾ: മല്ലിക, ദേവി, അംബിക, മോഹൻദാസ്, വസന്ത. മരുമക്കൾ: രാധാകൃഷ്ണൻ, വേലായുധൻ, ഭാസ്കരൻ, വനജ, പരേതനായ കണ്ണൻ. സംസ്കാരം തിങ്കളാഴ്ച പകൽ 12.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
എടത്തറ: നടക്കാവ് പറമ്പ് വീട്ടിൽ പരേതനായ നീലകണ്ഠന്റെ മകൻ എൻ. രാമചന്ദ്രൻ (ലുക്ക് ആർട്സ് രാമചന്ദ്രൻ -55) നിര്യാതനായി. ഭാര്യ: സുജാത (റെയിൽവേ, ചെന്നൈ). മക്കൾ: മൃദുല, സൂര്യദാസ്. സഹോദരങ്ങൾ: തങ്ക, മീനാക്ഷി, ദേവി, രാജേന്ദ്രൻ, ലീല
പറളി: കിണാവല്ലൂർ പൂണ്ടയിൽ വീട്ടിൽ ചാമു (98) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: ദേവരാജൻ, സുകുമാരൻ. മരുമക്കൾ: കല്യാണി, പാർവതി.
ആലത്തൂർ: പൊട്ടിമട വെള്ളക്കുന്നം ശാസ്ത്രവേൽ നിലയത്തിൽ ബാലകൃഷ്ണൻ (82) നിര്യാതനായി. ദീർഘകാലം പത്ര ഏജന്റായിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: ജ്യോതി, ശെൽവൻ, ബേബി. മരുമക്കൾ: സുമതി, മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
അലനല്ലൂർ: കാട്ടുകുളത്തെ നാലിനകത്ത് അബ്ദുറഹ്മാൻ ഹാജി (74) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കൾ: ഫൈസൽ, നൗഫൽ, ഹസ്സൻ കുട്ടി, നിസാർ, ഫസീല, ഫെമില. മരുമക്കൾ: തൻസീല, അസ്മിന, ഹിബ, ദിൻഷ, മൻസൂർ, ഷമീർ.
എരിമയൂർ: പാറക്കൽ പറമ്പിൽ സെയ്തലവി (സെയ്തലവി ഉസ്താദ്-63) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: റാബിയ, അബൂത്വാഹിർ. മരുമകൻ: മുഹമ്മദ് ഹുസൈൻ.
കോങ്ങാട്: കാവുനട മുണ്ടയിൽ പിഷാരത്ത് നീലലോഹിതൻ (71) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ധന്യ, ദൃശ്യ. മരുമക്കൾ: സന്തോഷ്, വിനോദ്. സംസ്കാരം ഞായറാഴ്ച.
പാലക്കാട്: അകത്തേത്തറ കുന്നത്ത് വീട്ടിൽ പരേതനായ കൃഷ്ണ മേനോന്റെയും കിഴക്കേ കോണിക്കലിടത്തിൽ പരേതയായ വിശാലാക്ഷി നേത്യാരുടെയും മകൻ ബാലഗോപാല വർമ (71) ചേപ്പിലമുറി രോഹിണി വില്ലയിൽ നിര്യാതനായി. ഭാര്യ: കെ.പി. ഷൈലജ നേത്യാർ. മകൾ: രോഹിണി വർമ. മരുമകൻ: കണ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വടക്കേത്തറ തേക്കിൻക്കാട് ദേശ ശ്മശാനത്തിൽ.
കല്ലടിക്കോട്: പാറോക്കോട് സ്കൂൾ പറമ്പിൽ മുഹമ്മദ് (67) നിര്യാതനായി. കല്ലടികോട് മാപ്പിള സ്കൂൾ ജങ്ഷനിലെ സഫ്ന ഹോട്ടൽ ഉടമയാണ്. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ശിഹാബുദ്ദീൻ, അബൂബക്കർ, ഷബീറലി, സുബൈദ, സഫ്ന. മരുമക്കൾ: സുലൈമാൻ, സാജിദ്, മിസ്രിയ, ആയിശ, ഫൈനിഷ.
എടത്തറ: അഞ്ചാംമൈൽ പടിഞ്ഞാറെ വീട്ടിൽ കുമാരൻ (72) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ഓമന. മക്കൾ: വിനോദ്, പ്രമോദ്, പ്രദീപ്, പ്രീജ, വിജയ്. മരുമക്കൾ: രേഖ, സിനി, റിനേഷ്.
കുഴൽമന്ദം: നൊച്ചുള്ളി ചാളക്കൽ രാമൻ കുട്ടി (72) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മിനീഷ്, മിനി. മരുമകൻ: ബാബു.