പട്ടാമ്പി: കൊടുമുണ്ട കുഴിപറമ്പിൽ കുഞ്ഞൻ (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കൃഷ്ണൻകുട്ടി, സുബ്രഹ്മണ്യൻ (ബാലൻ), സുരേന്ദ്രൻ, രാമദാസൻ, വിമല, ഉഷ. മരുമക്കൾ: രമണി, പുഷ്പ, ബിന്ദു, പ്രമീള, ദാസൻ, വിജയൻ.