ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ തോട്ടര പരേതനായ ഉഴുന്നങ്ങോട്ടിൽ വീട്ടിൽ കൃഷ്ണഗുപ്തന്റെ ഭാര്യ പങ്കജാക്ഷി അമ്മാൾ (86) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ഹരിദാസൻ, സത്യവതി, വാസന്തി, സുകുമാരൻ, പുഷ്പലത, വിനോദ്കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, ഗീത, രാമചന്ദ്രൻ, പാതൻകുട്ടി, മണികണ്ഠൻ, അജിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.