ഇരിങ്ങാവൂര്‍: മണ്ടകത്തിൻപറമ്പ് താഴത്തേതിൽ മുഹമ്മദ് എന്ന കുഞ്ഞാവ (74) നിര്യാതനായി. ഭാര്യ: കൗജു. മക്കൾ: മുയ്തീൻ, റംല, റുബീന, മുനീർ, റോസ്ന. മരുമക്കൾ: ബാബു, ഷരീഫ്, റൈഹാനത്ത്, ജസീറ, പരേതനായ സലീം. സഹോദരങ്ങൾ: അബ്ദുൽഖാദർ ഹാജി, അലി, ഇബ്രാഹിം, ബീവി ഉമ്മ, ആമിന, കദീജ, പരേതനായ ഹംസഹാജി.