മങ്കട: വെള്ളില പറക്കോട്ടു പലത്ത് മുഹമ്മദ് (ആക്കഹാജി- 86) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉണ്ണിപാത്തു കാച്ചിനിക്കാട്, ആസ്യ മുടിക്കോട്. മക്കൾ: മരക്കാർ എന്ന വാപ്പു (മങ്കട ഗ്രാമപഞ്ചായത്ത് അംഗം) അബ്ദുസ്സലാം (ജിദ്ദ) ജഅ്ഫർ (ജിദ്ദ), നൗഷാദ് ബാബു, സൈനബ, റംലത്ത്, റസീന, പരേതരായ ഫാത്തിമ, ഉസ്മാൻ. മരുമക്കൾ: മമ്മദു (കോഴിക്കോട്ടുപറമ്പ്), കുഞ്ഞി മുഹമ്മദ് (നെല്ലിക്കുത്ത്), മുഹമ്മദ് (യു.കെ. പടി), ഉസ്മാൻ (വള്ളുവങ്ങാട്), അബൂബക്കർ (പന്തല്ലൂർ), റുഖിയ്യ, നസീമ, സബിത, ജമീല, യാസിറ.