Begin typing your search above and press return to search.
exit_to_app
exit_to_app
ഭാര്യമാർ: സൈനബ ബീവി, ഖദീജ (പുലാപ്പറ്റ). മക്കൾ: അബ്ദുല്ലക്കോയ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ (കുവൈത്ത്), അബ്ദുൽ ഹലീം തങ്ങൾ (എ.ഐ.എ കോളജ്, കുനിയിൽ), അബ്ദുറഹ്മാൻ തങ്ങൾ (ജി.വി.എച്ച്.എസ്.എസ് കീഴുപറമ്പ്), അബ്ദുൽ ജലീൽ തങ്ങൾ, അബ്ദുൽ മലിക് തങ്ങൾ, അബ്ദുൽ കരീം തങ്ങൾ, അസ്മാബീവി, ഹസ്നാ ബീവി, സൽമാബീവി. മരുമക്കൾ: ഹസീന (കുനിയിൽ), റൈഹാനത്ത് (മലപ്പുറം), റുബീന (പത്തനാപുരം), ജമീല (കുനിയിൽ), സമീറ (കൊണ്ടോട്ടി), ആയിശബീവി (വെട്ടിച്ചിറ), വഹീദ (മുണ്ടേങ്ങര), എം.കെ. മുഹമ്മദലി മാസ്റ്റർ, വൈ.പി. അലി അക്ബർ (ഇരുവരും കീഴുപറമ്പ്), അബൂബക്കർ സിദ്ദീഖ് (ചേളാരി).