Obituary
അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു പുതുനഗരം: വാഹന അപകടത്തിൽ ചികിസയിലിരുന്ന യുവാവ് മരിച്ചു. മാങ്ങോട്, കട്ടയൻ കളത്തിൽ, കട്ടയൻ കുടുംബം അബ്ദുൽ റഷീദ് മകൻ കെ.എ. യൂസഫലിയാണ് (38) മരിച്ചത്. രണ്ട് ദിവസം മുമ്പ് കൊടുവായൂർ പ്രധാന റോഡിലാണ് കാറിടിച്ച് സ്കൂട്ടർ യാത്രികനായിരുന യൂസഫലിക്ക് പരിക്കേറ്റത്. മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജിൻഷി. മക്കൾ: മിസ്റിയ ഫാത്തിമ, മഹ ഫാത്തിമ, സഹോദരങ്ങൾ: നൗഷാദ്, ഉമ്മർ ഷെരീഫ്, മുഹമ്മദ് ആസാദ്, അഷ്റഫലി, റാബിയ.
photo: punnayurkulam-mtmuhammed73 പുന്നയൂർക്കുളം: മന്ദലാംകുന്ന് പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന കിഴക്കത്തലക്കൽ (73) നിര്യാതനായി. ചിറ്റിലപ്പള്ളി ഐ.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ ജനറൽ സെക്രട്ടറി, ഖത്തർ എം.ഇ.എസ് സ്കൂൾ മുൻ ഡയറക്ടർ, മന്ദലാംകുന്ന് മഹല്ല് കമ്മിറ്റി മുൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ്മ. മക്കൾ: ഫഹദ്, വഫ, ഫർഹ, മുബീൻ. മരുമക്കൾ: ബിൻഷാദ്, ഷെഹീർ, റൈജ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആറിന് മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Kalladikode Elikutti charamam കല്ലടിക്കോട്: തച്ചമ്പാറ പൊന്നംകോട് ചന്ദനംക്കുണ്ട് മാവിലശ്ശേരി ചെറിയാൻ ചാക്കോയുടെ ഭാര്യ (84) നിര്യാതയായി. മക്കൾ: കുഞ്ഞമ്മ, ജയിംസ്, സിസ്റ്റർ എൽസീന, റോസമ്മ, ടെസി, സിബിച്ചൻ. മരുമക്കൾ: ജോസഫ്, സാലി, പരേതനായ ടോമിച്ചൻ, ഷാലി, ബേബിച്ചൻ. ------------
kda obit janaki 97 ജാനകി കോടാലി: മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ ചെമ്പോട്ടി പറമ്പില്‍ കുമാരൻെറ ഭാര്യ ജാനകി (97) നിര്യാതയായി. മക്കള്‍: സോമാവതി, പീതാംബരന്, ഉണ്ണികൃഷന്, ജയന്, മരുമക്കള്‍: പരേതനായ സുബ്രന്, ഗീത, തങ്കമണി, സരോജ. kodakara-pambu kadiyattu maricha dipin 29 പാമ്പുകടിയേറ്റ യുവാവ് മരിച്ചു കോടാലി: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചെട്ടിച്ചാല്‍ തൃത്താണി വീട്ടില്‍ മോഹനൻെറ മകന് ദിപിനാണ് (29) അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഞായറാഴ്ച വീടിനു സമീപത്തെ തോട്ടില്‍വെച്ചാണ് പാമ്പുകടിയേറ്റത്. മാതാവ്: ഗിരിജ. ഭാര്യ: രേഷ്മ. മകള്‍: ദൃശ്യ. kda obit kartiani 97 കാര്‍ത്യായനി കൊടകര: പേരാമ്പ്ര മഠത്തിപാമ്പില് പരേതനായ കൊച്ചുകുട്ടൻെറ ഭാര്യ കാര്‍ത്യായനി (97) നിര്യാതയായി. മക്കൾ: സുകുമാരൻ, പരേതനായ അശോകൻ, മോഹനൻ, (മുൻ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), പുഷ്പാർജനി, ഉഷ, ഗീത, മനോജ് മരുമക്കൾ: കമല, സലില, പരേതയായ ലത, പ്രിയ.
chayur-sasaidaran83 ശശിധരൻ ചാഴൂർ: കാഞ്ഞൂർ ശങ്കരൻ മകൻ ശശിധരൻ (83) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ജീവൻ പ്രസാദ്, മധുശാന്തി. മരുമക്കൾ: സിന്ധു, രേഖ. pazhanchi-mathu92 മാത്തു പഴഞ്ഞി: ചെന്നൈ സൻെറ് തോമസ് ഗ്രൂപ് സ്കൂള്‍ സ്ഥാപകന്‍ കാട്ടകാമ്പാൽ പലാട്ടുമുറി തോലത്ത് മാത്തു (92) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യാമ്മ. മക്കള്‍: രാജന്, തങ്കം, ലാലി. (പടം -കാട്ടകാമ്പാൽ മാത്തു )
engandiyoor-janardanan85 ജനാർദനൻ (85) ഏങ്ങണ്ടിയൂർ: സഹകരണ ബാങ്ക് റിട്ട. മാനേജർ അഞ്ചാംകല്ല് നെടുമാട്ടുമ്മൽ ജനാർദനൻ (85) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുഗുണ, പ്രസന്ന, ഗീത, വിനോദ്. മരുമക്കൾ: സുരേഷ്, മിനി, പരേതരായ സാഗരൻ, ഗോകുൽദാസ്.
vdy ponmala72 വടക്കഞ്ചേരി: വണ്ടാഴി ചിറ്റടി ചേലോട് (72) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: സുരേഷ്, സുനിത, സുശീല (വണ്ടാഴി പഞ്ചായത്ത് അംഗം), ഉഷ, സുജിത. മരുമക്കൾ: ചെന്താമര, രാധാകൃഷ്ണൻ, വിജയൻ, ചെന്താമര, രജനി. സഹോദരങ്ങൾ: ആറുമുഖൻ, നീലു, നാണി, ദേവകി, ഓമന, ശാന്ത kollangode mahesh43 വാടക വീട്ടിൽ മരിച്ചനിലയിൽ കൊല്ലങ്കോട്: വാടക വീട്ടിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരിച്ചനിലയിൽ കണ്ടെത്തി. തിരുപ്പൂർ, വെള്ളകോവിൽ, വയ്യാപുരി നഗർ, ചെല്ലമുത്തുവിൻെറ മകൻ മഹേഷാണ് (43) മരിച്ചത്. ഇലക്ട്രിക് ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വീടുകളിലെത്തിച്ചുകൊടുക്കുന്ന ജോലിയാണ്. തനിച്ചാണ് താമസം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഭാമ. മകൻ: തവിൻ. shornur nasiya36 നസിയ ഷൊർണൂർ: കുളപ്പുള്ളി പറക്കാട്ടിൽ മുഹമ്മദിൻെറ മകൾ നസിയ (36) നിര്യാതയായി. കളമശ്ശേരി ഗവ. പ്രസ് ജീവനക്കാരിയാണ്. മാതാവ്: സാറ. ഭർത്താവ്: നവാസ്. സഹോദരങ്ങൾ: ഹംസ, മുസ്തഫ, താഹിർ, ശെരീഫ.
changaramkulam fathima80 ചങ്ങരംകുളം: പെരുമുക്ക് സ്വദേശി പരേതനായ മാവറവളപ്പില് കുഞ്ഞുവിൻെറ ഭാര്യ (80)നിര്യാതയായി. മക്കള്‍: അലിയാര്, മുസ്തഫ, ഷാജി, കുഞ്ഞുമുഹമ്മദ്, കുഞ്ഞിമ്മ, ഉമ്മു, ഷെക്കീല. മരുമക്കള്‍: , നദീറ, ആയിഷ, റസീന, മൊയ്തീന്‍കുട്ടി, കുഞ്ഞുട്ടി, മൊയ്തുണ്ണി. wdr deth Ganapathi Chettiyar ഗണപതി ചെട്ടിയാർ വണ്ടൂർ: കാപ്പിൽ കിഴക്കേവീട്ടിൽ ഗണപതി ചെട്ടിയാർ എന്ന ബാബു (70) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രിയങ്ക, ബിനു, പ്രശോഭ്, പ്രശാന്ത്. മരുമക്കൾ: ഷാജി (രാമനാട്ടുകര), സാരസ്യ, ചൈതന്യ. wdr deth Sarojini സരോജിനി വണ്ടൂർ: കാരാട് നെച്ചിവീട്ടിൽ കേളുവിൻെറ ഭാര്യ എളമ സരോജിനി (77) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, സുശീല, ഇന്ദിര, ഉഷ, രവികുമാർ (ആലുവ അടുപ്പ്, നടുവത്ത്), ഉണ്ണികൃഷ്ണൻ, സുരേഷ്ബാബു, പരേതയായ സതീദേവി. മരുമക്കൾ: രാമൻ, ശങ്കരൻ, ജനാർദനൻ, കൃഷ്ണൻ, രേഖ, സുനിത, പരേതനായ നാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
obit 22 fathima mannuthy മണ്ണുത്തി: പട്ടാളക്കുന്ന് കെട്ടേക്കാട്ടില്‍ സെയ്യിത് ബീരാൻെറ ഭാര്യ (72) നിര്യാതയായി. സഹോദരങ്ങള്‍: മജീദ്, നബീസു. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന്.
alathur moosa62 ആലത്തൂർ: ടൗൺ പള്ളിപറമ്പ് പഴയ ടി.ടി.സി ഹോസ്റ്റൽ ലൈനിൽ പരേതനായ യു. ഇബ്രാഹിമിൻെറ മകൻ മദ്റസ അധ്യാപകൻ (62) നിര്യാതനായി. ഭാര്യ: ഖദീജ (ആലത്തൂർ പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ്). മക്കൾ: സുഹൈൽ, സുഹൈർ, ജാസ്മിൻ, ജസ്ന. മരുമക്കൾ: ഷാദുലി, ഹാജറ, തസ്നിക.
anakkara vijayan62 ആനക്കര: (62) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കള്‍: വിജീഷ്, വിജിത, വിനോദ്. മരുമക്കള്‍: രശ്മി, മിൻറു, പരേതനായ സുരേഷ്.
kuthanur sukumaran nayar കുത്തനൂർ: കൽമന്ദം കൊങ്ങശ്ശേരി വീട്ടിൽ പരേതരായ ലക്ഷ്മി അമ്മയുടേയും കുഞ്ഞിരാമൻ നായരുടേയും മകൻ (76) നിര്യാതനായി. ഭാര്യ: സുലോചന അമ്മ. മക്കൾ: പ്രകാശൻ, രമ മരുമക്കൾ. പവിത്ര, പ്രദീപ് കുമാർ (ആർമി). സഹോദരങ്ങൾ: ശ്രീദേവി, സരസ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തോലനൂർ ശാന്തി വനത്തിൽ.