Obituary
മമ്പാട്: കളംകുന്നിലെ കുന്നുമ്മൽ ഫാത്തിമ (110) നിര്യാതയായി. മക്കൾ: മുഹമ്മദ്, മമ്മദ്, അബ്ദുല്ല, ഖദീജ. മരുമകൻ: കരീകുന്നൻ മുഹമ്മദ്.
കോട്ടക്കൽ: മറ്റത്തൂർ പരേതനായ വാഴയിൽ ഉമ്മിണി കടവത്ത് (കൊയിലാണ്ടിയിൽ) കുഞ്ഞാലൻകുട്ടി ഹാജിയുടെ മകൻ അബ്ദുൽ മജീദ് (62) നിര്യാതനായി. ഭാര്യ: എം.എൻ. ലൈല. മക്കൾ: മുസ്താഖ്, മുഹ്സിൻ, മുനവ്വിർ, മുസമ്മിൽ. മരുമക്കൾ: ആഇശ മുസ്താഖ്, ആസിഫ ഹിംന.
രാമപുരം: കരിഞ്ചാപ്പാടി കുട്ടക്കാടൻ മൊയ്ദീൻ ഹാജി (73) നിര്യാതനായി. ആദ്യകാല ജിദ്ദ പ്രവാസിയാണ്. ഭാര്യ: കണക്കയിൽ ആസ്യ (പാങ്ങ്). മക്കൾ: കുഞ്ഞി മുഹമ്മദ് എന്ന മാനു, സുലൈഖ, സുനീറ, ഷംസീറ. മരുമക്കൾ: താജുദ്ദീൻ (ചൊവ്വാണ), മുജീബ് (കുറുവ,) ഷമീർ (ചെമ്മലശ്ശേരി,) റഷീദ (ചുള്ളിക്കോട്).
മങ്കട: വെള്ളില പരേതനായ ചേരൂർക്കോണത്തോടി അബ്ദുഹാജിയുടെ ഭാര്യ പനങ്ങാങ്ങര മാമ്പ്രത്തൊടി ആച്ചുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കദീജ, ഫാത്തിമ, ആയിഷ, അബ്ദുൽ ഹമീദ്, സൈനബ. മരുമക്കൾ: അബ്ദുറഹ്മാൻ പനങ്ങാങ്ങര, മുഹമ്മദ് രാമപുരം. അബ്ദുല്ല പുളിക്കപ്പറമ്പ, റമീന അങ്ങാടിപ്പുറം, സൈദലവി കൂട്ടുപ്പുഴ. സഹോദരങ്ങൾ: എം. അബ്ദുല്ല മാസ്റ്റർ, ഹുസൈൻ (ഇരുവരും പനങ്ങാങ്ങര) വെങ്കിട്ട മൈമൂനത്ത് (മക്കരപറമ്പ)
നിലമ്പൂർ: വയനാട് പാമ്പ്ര കോഫി പ്ലാന്റേഷൻസ് റിട്ട. മാനേജർ നിലമ്പൂർ വീട്ടിക്കുത്ത് ചൈതന്യയിൽ കുമ്മിൽ ഗോപിനാഥൻ നായർ (83) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: വി.ജി. രജിത് (ദുബൈ), വി.ജി. രാജേഷ് (ഖത്തർ). മരുമക്കൾ: ബിന്ദു (എ.യു.പി.എസ് ഉപ്പട), ശാലീന.
പള്ളിപ്പുറം: പട്ടിയിൽ പറമ്പിലെ കണ്ണച്ചെത്ത് കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: വെള്ളേങ്ങര ഫാത്തിമ. മക്കൾ: താജുദ്ദീൻ, അബ്ദുൽ നാസർ (ഇരുവരും സൗദി), മെഹറുന്നീസ, സൈഫുന്നീസ, സജ്മുന്നീസ. മരുമക്കൾ: അലവി (പുല്ലഞ്ചേരി), അലി (നെല്ലിക്കുത്ത്), ഹൈദരലി (കാവുങ്ങൽ), റംലത്ത്, റജീന.
ചങ്ങരംകുളം: ചിയ്യാനൂർ പാലക്കൽ റിട്ട. വില്ലേജ് ഓഫിസർ എം.പി. ബാലകൃഷ്ണൻ (71) നിര്യാതനായി. സി.പി.എം ആലങ്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: സരോജിനി. മക്കൾ: ജയകൃഷ്ണൻ, സജീവ്, സൗമ്യ. മരുമക്കൾ: നീതു, മിനിമോൾ, അഭിലാഷ്.
വൈലത്തൂർ: കുറ്റിപ്പാല ആദ്യശ്ശേരി കാളച്ചാത്തേരി അലവി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, മുസ്തഫ, സുഹൈൽ, അസ്ലം, സുബൈറ, റൈഹാനത്ത്. മരുമക്കൾ: സമദ്, മൻസൂർ, ഫെബിന, തസ്ലിമ, സുഫൈല, റസീഖ.
കാവനൂർ: കാക്കാകുന്നത്ത് കോൽക്കാടൻ വേലായുധൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജഗോപാലൻ, വിജയൻ, ജയൻ, ശിവദാസൻ. മരുമക്കൾ: സുമതി, ജലജ, സിന്ധു, ശോഭന. സഹോദരങ്ങൾ: പെരച്ചൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), നാരായണി, ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കുടുംബ ശ്മശാനത്തിൽ.
മഞ്ചേരി: എളംപറമ്പ് ധന്യവീട്ടിൽ ജഗദീഷ് ചന്ദ്രദാസ് (66) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി. മാതാവ്: കുട്ടിമാളു. ഭാര്യ: ഉഷ. മക്കൾ: ജിഷ, പരേതയായ നിഷ.
വളാഞ്ചേരി: കാശാംകുന്ന് ചെമ്മാണിയാട്ടിൽ ജയലളിത (37) നിര്യാതയായി. ഭർത്താവ്: ഷിബു. മക്കൾ: ശ്രേയ. സഹോദരങ്ങൾ: മിനി, മോഹൻബാബു, ഷീല ജയരാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൊന്നാനി ശ്മശാനത്തിൽ.
വേങ്ങര: കുറ്റൂർ നോർത്ത് വാക്യതൊടിക ആലി മൊയ്തീന് (64) നിര്യാതനായി. ഭാര്യമാർ: സൗജത്ത്, പരേതയായ റുഖിയ. മക്കൾ: യൂസുഫ്, ശരീഫ് (ഇരുവരും ഖത്തർ), ബുഷ്റ, നസീമ, മുനീറ. മരുമക്കൾ: മൂട്ടപറമ്പൻ സിറാജ് വലിയോറ, ചുള്ളിയൻ മൻസൂർ തോട്ടശ്ശേരിയറ, കുണ്ടൻകടവൻ ആസിഫ് അരീത്തോട്, ഹുസ്ന, സഹദിയ.