കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ പരേതനായ തെങ്ങുംതൊടി വലിയ മൂസയുടെ ഭാര്യ കൊളമ്പിൽ ഫാത്തിമ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ, അസ്ക്കറലി, യൂസുഫലി, ബുഷ്റ, സക്കീന, റുബീന, സഹീദത്ത്, മുഫീദ. മരുമക്കൾ: അബ്ദുൽ അസീസ് (പൊൻമള ), ബഷീർ, മുഹമ്മദ് (ഇരുവരും ഒതുക്കുങ്ങൽ), അബ്ദുൽ മുനീർ (കെ.കെ അങ്ങാടി), നിസാർ (പഴമള്ളൂർ), റംലത്ത്, ഷഹലാ ഫാത്തിമ, ഹസ്ന.