വില്യാപ്പള്ളി: ചേരിപ്പൊയിൽ പരേതനായ കല്ലുള്ള പറമ്പത്ത് ഉമറിന്റെ ഭാര്യ മറിയം (82) നിര്യാതയായി. മക്കൾ: സുബൈർ, ജമീല, സലീന, സീനത്ത്, ലൈല, ബുശ്റ, നസീമ. സഹോദരങ്ങൾ: പരേതരായ പയ്യപ്പള്ളി മൂസ, മൊയ്തു, കുഞ്ഞബ്ദുല്ല. മരുമക്കൾ: ഷാഹിന, ഇബ്രാഹീം, അബ്ദുല്ല, ബശീർ, അമ്മദ്, മുസ്തഫ, മൻസൂർ.