ഭാര്യ: സൗദ (നടുവണ്ണൂര്‍). സഹോദരങ്ങള്‍: ആയിശ, മറിയം, നഫീസ, മൂസ, അബ്ദുല്‍ അസീസ്, ഖദീജ, ആമിന, അബ്ദുല്‍ ജബ്ബാര്‍, സൈന.
നാദാപുരം: പുളിക്കൂൽ പള്ളിക്കു സമീപം ചീരാച്ചം വീട്ടിൽ അമ്മദ്കുട്ടി ഹാജി (96) നിര്യാതനായി. നാദാപുരം ജുമാമസ്ജിദ് കാരണവർ കുടുംബത്തിലെ അംഗമാണ്. ഭാര്യ: റുഖിയ. മക്കൾ: സി.വി. സുബൈർ ഹാജി (സെക്രട്ടറി, നാദാപുരം ജുമാമസ്ജിദ്), സഫിയ. മരുമക്കൾ: സഹീറ, ഹമീദ്. സഹോദരങ്ങൾ: മറിയം, പരേതരായ സി.വി. കുഞ്ഞബ്ദുല്ല, കുഞ്ഞാലി, പോക്കർ, അബ്ദുറഹ്മാൻ, കുഞ്ഞിസൂപ്പി.
മുക്കം: നെല്ലിക്കാപറമ്പ് പരേതനായ ഉണ്ണിച്ചാത്തെൻറ ഭാര്യ ഇത്താരി (88) നിര്യാതയായി. മക്കൾ: നല്ലമ്പരൻ, കണ്ണൻകുട്ടി, ശങ്കരൻ (ഡയറക്ടർ, നെല്ലിക്കാപറമ്പ് അഗ്രികൾച്ചറൽ കോഓപറേറ്റിവ് സൊസൈറ്റി), സുന്ദരൻ. മരുമക്കൾ: കല്യാണി (അരീക്കോട്), കല്യാണി, ശ്രീജ, സുലോചന.