മക്കിയാട്: നിരവിൽപ്പുഴ കൊരണ്ടിയാർ കുന്നേൽ റീത്താമ്മ ജോസ് (65) നിര്യാതയായി. ഭർത്താവ്: ജോസ് കൊരണ്ടിയാർ കുന്നേൽ. പരേതരായ മാമ്പള്ളിൽ ജോസഫിന്റെയും റോസമ്മയുടെയും മകളാണ്. മക്കൾ: അനീഷ് (ഖത്തർ), സെൽമ (സ്റ്റാഫ് നഴ്സ്, ഖത്തർ), സിൽവി (സ്റ്റാഫ് നഴ്സ്, ഖത്തർ). മരുമക്കൾ: ആഷ (സ്റ്റാഫ് നഴ്സ്, ഖത്തർ), അജേഷ് (ഖത്തർ), ജിബിൻ (ഖത്തർ). സഹോദരങ്ങൾ: ജെയിംസ് കുട്ടി (ഒണ്ടയങ്ങാടി), ബേബിച്ചൻ, സിബിച്ചൻ (ന്യൂയോർക്), സിസ്റ്റർ ക്രിസ്താനന്ദ (ഡി.എസ്.എസ് കോൺവന്റ്, മൈസൂരു), വത്സ, മേഴ്സമ്മ, പരേതരായ സണ്ണി, ജോയി, ജോർജ്, തങ്കച്ചൻ, സിൽവ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുഞ്ഞോം സെൻറ് ആന്റണീസ് ഇടവക പള്ളിയിൽ