പടിഞ്ഞാറത്തറ: മഞ്ഞൂറ തറയിൽപറമ്പിൽ ത്രേസ്യാമ്മ (85) നിര്യാതയായി. ഭർത്താവ്: തോമസ്. മക്കൾ: ജോസ്, വർക്കി (ഡൽഹി), ലില്ലി, ബേബി, ജോൺസൺ(ആസ്ട്രേലിയ), ജോയി. മരുമക്കൾ: ഫിലോമിന, ആനി, ജോസ്, സെലിൻ, ബീന, ഷിജി. സഹോദരങ്ങൾ: റോസാ, ചിന്നമ്മ, മേരി, പരേതരായ മറിയം, വർക്കി, ജോസഫ്. സംസ്കാരം തിങ്കളാഴ്ച 10ന് മഞ്ഞൂറ സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റർ പള്ളി സെമിത്തേരിയിൽ.