മക്കിയാട്: കണ്ടത്തുവയൽ തുർക്കി വീട്ടിൽ അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു കല്ലേരി കുടുംബാംഗം. മക്കൾ: മുജീബ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി മക്കിയാട് യൂനിറ്റ്), ഇബ്രാഹീം (അബൂദബി), സുലൈമാൻ (സഅദിയ കോളജ് കാസർകോട്), ജലീൽ കിണറ്റിങ്ങൽ. മരുമക്കൾ: ആമിന കീഴട്ട, സാറ വളവിൽ, ഷമീന നുച്ചിയൻ, ഫൗസിയ ഇല്ലത്ത്. സഹോദരങ്ങൾ: ആലി, അന്ത്രു, പരേതരായ മൊയ്തു, കദീജ, അലീമ, ബിയ്യാത്തു.