മക്കിയാട്: കോറോം കൂട്ടപ്പാറ വള്ളുവശ്ശേരി ഇബ്രാഹിം ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ബിയ്യാത്തു, പാത്തു, സഫിയ, സുബൈദ, സമീറ, ജലീൽ (സൗദി). മരുമക്കൾ: മൊയ്തു കുനിങ്ങാരത്ത്, റഷീദ് ആനാണ്ടി, അബ്ദുൽഖാദർ സഖാഫി (പുളിഞ്ഞാൽ), നിസാർ കാഞ്ഞായി (കെല്ലൂർ), റൈഹാനത്ത്, പരേതനായ അബ്ദുല്ല.