Obituary
കാക്കവയൽ: പരേതനായ വടക്കേക്കര ബാപ്പുവിന്റെ ഭാര്യ തടത്തിൽനബീസ (62) നിര്യാതയായി. മകൻ: ബഷീർ ഫൈസി (പാക്കണ കാക്കവയൽ മഹല്ല് ഖത്തീബ്). മരുമകൾ: മിനു സഹല.
നടവയൽ: അമ്പലത്തറ ഉലഹന്നാൻ (തങ്കച്ചൻ-61) നിര്യാതനായി. മാതാവ്: ഏലിക്കുട്ടി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബൈജു, ബിബിൻ, ബിൻസി. മരുമക്കൾ: ഷീജ, ബിനറ്റ്, ഷാജി. സംസ്കാരം ഞായറാഴ്ച 2.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.
കുപ്പാടിത്തറ: പരേതനായ മമ്മുഹാജി മകന് പുതിയേറ്റിക്കണ്ടി മൂസ (44) നിര്യാതയായി. ഭാര്യ: റംല. മക്കള്‍: ത്വയ്യിബ, ഹഫീസ്, ഖദീജ മിന്‍ഹ. സഹോദരങ്ങള്‍: മൊയ്തുഹാജി, ഇബ്രാഹിം ഹാജി, അബൂബക്കര്‍ ഹാജി, അബ്ദുള്‍ മന്നാന്‍, ഫാത്തിമ, ആയിഷ, മാമി, പരേതനായ അബ്ദുല്ല.
പനമരം: ചങ്ങാടക്കടവിലെ വേള്ളരി സെയ്തലവിയുടെ ഭാര്യ സൈനബ (61) നിര്യാതയായി. മക്കൾ: ഇബ്രാഹീം, സലീം, സഫിയ, റംല. മരുമക്കൾ: മൈമൂന, അസ്മിന, സലാം.
സുൽത്താൻ ബത്തേരി: കൊളഗപ്പാറ പള്ളിതാഴത്ത് ഫ്രാൻസിസ് (82) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ജോയ്, ബേബി, മേഴ്സി. മരുമക്കൾ: ലിസി, സീന, റെജി.
മാനന്തവാടി: തലപ്പുഴ മക്കിമല മേലെ തലപ്പുഴയിലെ പാരമ്പര്യ വൈദ്യൻ അച്ചപ്പന്റെ ഭാര്യ സരോജിനി (58) നിര്യാതയായി. മക്കൾ: ഗീത, പ്രീത, പരേതനായ പ്രതീഷ്. മരുമക്കൾ: രാജേഷ്, രാജൻ. സംസ്കാരം ശനിയാഴ്ച 11ന് എസ്. വളവ് ഗോദാവരി കോളനിയിൽ.
പനമരം: പച്ചിലക്കാട് പ്ലാശ്ശേരി ശോഭൻ (60) നിര്യാതനായി. ഭാര്യ: എലിസബത്ത് (കുമാരി). മക്കൾ: സോണിയ, സോബിഷ്, വിനീഷ്. മരുമക്കൾ: ബിജു, സരിത, ജെസ്ബി.
കമ്പളക്കാട്: പള്ളിക്കുന്ന് പേരാറ്റുക്കുന്നിൽ കുളങ്ങരവീട്ടിൽ പരേതനായ മാധവ മേനോന്റെ ഭാര്യ നാരായണിയമ്മ (95) നിര്യാതയായി. മക്കൾ: അച്യുതൻ, ദേവകി, അമ്മിണി, മോഹനൻ. മരുമക്കൾ: വിജയമ്മ, വിശ്വനാഥൻ, ശശിധരൻ നായർ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.
മാനന്തവാടി: വെള്ളമുണ്ട ചെറുകര വീട്ടിയാണ പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ യശോദാമ്മ (85) നിര്യാതയായി. മക്കൾ: പ്രേം പ്രകാശ്, ഓമന, ലത, ബീന. മരുമക്കൾ: ജിഷ, ബാലകൃഷ്ണൻ, രമേശൻ, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പി
പുൽപള്ളി: പട്ടാണിക്കൂപ്പ് ആച്ചിക്കുളത്ത് അബൂബക്കർ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സക്കീന, സലാം, ജാഫർ, സാഹിദ, സജ്ന. മരുമക്കൾ: അസീസ്, മൊയ്തീൻകുട്ടി, നൗഷാദ്, സജ്ന, നുസ്റത്ത്.
മാനന്തവാടി: ജന്മഭൂമി ബംഗളൂരു യൂനിറ്റ് മാനേജർ ചെറുകര മുണ്ടക്കുറ്റിതാഴെ വീട്ടിൽ വി.കെ. സുരേന്ദ്രന്റെയും ലിഷയുടെയും മകൾ ധ്യേയ (മൂന്ന്) നിര്യാതയായി. സഹോദരി: ദേവ്ന. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
പുൽപള്ളി: അമരക്കുനി അറക്കൽ ബേബിയുടെ ഭാര്യ തണ്ടായിമറ്റത്തിൽ കുടുംബാംഗം അന്നക്കുട്ടി (59) നിര്യാതയായി. മക്കൾ: ബിബിൻ സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി), മോബിൻ സെബാസ്റ്റ്യൻ (ബംഗളൂരു). മരുമക്കൾ: ഡോ. ആശ, ജെഫ്നി മോബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അമരക്കുനി സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.