മാനന്തവാടി: ചെന്നലായി പാറേക്കുടി ജോര്‍ജ് (78) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: സുനീഷ്, അനീഷ്, മിനി, ജിനി, സിനി. മരുമക്കള്‍: ജെസി, ബെറ്റി, എബി, പരേതരായ ഡാനി, വിനോദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പള്ളി സെമിത്തേരിയില്‍.