വെള്ളമുണ്ട: വള്ളുവശ്ശേരി അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: മറിയം, മുഹമ്മദലി, കദീജ, ജമീല, സക്കീന, നജ്മത്ത്, നുസ്റത്ത്. മരുമക്കൾ: ഉസ്മാൻ മൗലവി, കടന്നോളി അമ്മത്, നാസർ ഫൈസി കുഞ്ഞോം, കെ. സുലൈമാൻ മുസ്ലിയാർ, അഷ്കർ വാണിമേൽ, മുനീറ.