Obituary
മാനന്തവാടി: കമ്മന പൂളക്കൽ കളരിയിൽ കെ.വി. കേളു (58) നിര്യാതനായി. പൂളക്കൽ ഗോത്രദീപം വായനശാല ലൈബ്രേറിയനായിരുന്നു. ഭാര്യ: കല്യാണി. മകൾ: കാവ്യാഞ്ജലി.
സുൽത്താൻ ബത്തേരി: കൊളപ്പാറ ആവിലുംചോട്ടിൽ സ്കറിയ (92) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ബാബു, അന്നക്കുട്ടി, മേരി, സജിനി, ഷൈല, സുജ, സജി. മരുമക്കൾ: സാലി, വർഗീസ്, മോഹനൻ, ബേബി, ജേക്കബ്, ബേബി, ലിൻസി.
മാനന്തവാടി: ആറാട്ടുതറ പടച്ചികുന്ന് പരേതനായ ചാലിൽ കേളൻ വൈദ്യരുടെ ഭാര്യ കുട്ടിമാളു (92) നിര്യാതയായി. മക്കൾ: സി. ഹരിദാസൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സി. അരവിന്ദൻ വൈദ്യർ (സി.എസ്.എം.സി താഴെയങ്ങാടി), ശശീന്ദ്രൻ, സതീശൻ, സുഭാഷിണി. മരുമക്കൾ: പുഷ്പവല്ലി, പുഷ്പലത, റീന, ലാലുമോൾ, സുരേഷ് (റിട്ട. അധ്യാപകൻ).
കൽപറ്റ: മുണ്ടേരി മേലേപ്പീടിക മുഹമ്മദ് (75) നിര്യാതയായി. ഭാര്യ: പണ്ടാരക്കണ്ടി ആയിഷ. മകൻ: മജീദ്. മരുമകൾ: റൈഹാനത്.
മാനന്തവാടി: ഗോറിമൂല പരേതനായ പല്ലികാടൻ അലവിയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: ആയിഷ, പോക്കർ, മുഹമ്മദ്കുട്ടി, അസീസ്, റസാഖ്, പരേതനായ ഹംസ. മരുമക്കൾ: കമറുന്നിസ, ആസിയ, പാത്തൂട്ടി, സുഹറ, റംല.
മാനന്തവാടി: തൊണ്ടർനാട് പെർലോം പുറളോത്തില്ലത്ത് പൊറഞ്ചേരി ശ്രീധരൻ നമ്പൂതിരി (73) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ശ്രീരാജ് (മേൽശാന്തി, കോളിയാടി മഹാശിവ-വിഷ്ണു ക്ഷേത്രം), ശ്രീജ. മരുമകൻ: ശ്രീകുമാരൻ നമ്പൂതിരി (മലക്കാട്ട് ക്ഷേത്രം). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കൽപറ്റ: പാറക്കണ്ടി ഇബ്രാഹിം കുട്ടി (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, നസീമ, നൗഫൽ, നർഗീസ്. മരുമക്കൾ: ബഷീർ, സലീം, സുമിയ്യ, പരേതയായ ജാസ്മിൻ കല്ലങ്കോടൻ.
പുൽപള്ളി: കാപ്പിസെറ്റ് കാരക്കാട്ട് ദിവാകരൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിജി, ഷാജിദാസ് (ബി.ജെ.പി ജില്ല സെക്രട്ടറി), സുനിൽകുമാർ, ശ്യാമള. മരുമക്കൾ: രാജീവ്, റെസി (ചിലങ്ക നൃത്തവിദ്യാലയം, പുൽപള്ളി), ഷിബ്ന, ബിജു.
പൊഴുതന: വലിയപാറ മഹല്ലിലെ പടിപ്പുര കുഞ്ഞയമു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസു, ലത്തീഫ്, സീനത്ത്, മുംതാസ്. മരുമക്കൾ: റസാഖ് പിണങ്ങോട്, ശിഹാബ് വെങ്ങപ്പള്ളി, സുഹറ കാപ്പംകൊല്ലി, മുനീറ നിലമ്പൂർ.
അമ്പലവയൽ: നരിക്കുണ്ടിലെ പരേതനായ കുഞ്ഞുകുട്ട പണിക്കന്റെ ഭാര്യ പുത്തൻമഠത്തിൽ പത്മിനിയമ്മ (92) നിര്യാതയായി. മക്കൾ: അരവിന്ദൻ (ബി.ജെ.പി വയനാട് ജില്ല വൈസ് പ്രസിഡന്റ്), സരോജിനി. മരുമക്കൾ: ദാമോദരൻ, വിലാസിനി, അംബിക
വെള്ളമുണ്ട: പീച്ചങ്കോട് പരേതനായ അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൻ മുസ്തഫ ഹാജി (56) നിര്യാതനായി. കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവറാണ്. ഭാര്യ: മാമി. മക്കൾ: ജൗഹർ, ഫാത്തിമത്ത് ജുബൈരിയ, പരേതനായ ജുനൈദ്. മരുമകൾ: ഷമീന പർവീൺ.