പരിയാരം: നെയ്യിൽ സൂപ്പി(എൻ.എസ്-75) നിര്യാതനായി. ഭാര്യ: വളളിയിൽ നഫീസ. മക്കൾ: നജീബ്, എൻ.എസ് നിസാർ (മാധ്യമം ന്യൂസ് എഡിറ്റർ), നസീമ, നിജാം, നസീറ, നജീന. മരുമക്കൾ: അബ്ദുൽ സമദ് കട്ടയാട്, ബഷീർ പനമരം, റിയാസ്(സഊദി), സീനത്ത് പന്തിപ്പൊയിൽ, സഫീറ മൂഴിക്കൽ, താഹിറ പന്തിപ്പൊയിൽ.
മയ്യിത്ത് നമസ്കാരം രാവിലെ 11ന് പരിയാരം ജുമാമസ്ജിദിൽ.