മേപ്പയൂർ: കൊടുമയിൽ പരേതനായ മമ്മാലി ഹാജിയുടെ ഭാര്യ മനക്കൽ മീത്തൽ ആസ്യ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: കുഞ്ഞാമിന, നഫീസ, എം.എം. അബ്ദുറഹ്മാൻ (വ്യാപാരി, മേപ്പയൂർ), സുബൈദ, എം.എം. അബ്ദുന്നാസർ, പരേതനായ തവക്കൽ കുഞ്ഞമ്മദ് (മേപ്പയൂർ ട്രേഡേഴ്സ്). മരുമക്കൾ: അബ്ദുൽ ഖാദർ (തെരുവത്തുകടവ്), കോലാത്ത് അസൈനാർ (വ്യാപാരി, തുറയൂർ), നടുക്കണ്ടി മൂസ (പേരാമ്പ്ര), വഹീദ (മേപ്പയൂർ), റാബിയ (നാദാപുരം), അഷ്മിറ (പാറക്കടവ്).