പൊൻകുന്നം: ഇരുപതാം മൈൽ ചിറക്കുഴി പുത്തൻവീട്ടിൽ പരേതനായ സി.എം. അബ്ദുൽ റസാഖിെൻറ ഭാര്യ ലൈല റസാഖ് (73) നിര്യാതയായി. മക്കൾ: റാബിയ, നജുമ, നദീറ, റസീന, ഷിയാസ് അബ്ദുൽ റസാഖ്. മരുമക്കൾ: സെയ്തു മുഹമ്മദ് കാഞ്ഞിരപ്പള്ളി, നാസർ കങ്ങഴ, നൗഷാദ് കാഞ്ഞിരപ്പള്ളി, നാസർ ചിറക്കടവ്, ലിൻ പത്തനംതിട്ട.