പുളിങ്കുന്ന്: പുളിങ്കുന്ന് വാച്ചാപറമ്പില്‍ വി.ജെ. ചെറിയാെൻറ ഭാര്യ സിസിലി ചെറിയാന് (86) നിര്യാതയായി. നെടുങ്ങാട് നരികുളം കുടുംബാംഗമാണ്. മക്കള്‍: ജോജി ചെറിയാന് എറണാകുളം (റിട്ട. കമേഴ്സ്യല്‍ ബാങ്ക് മാനേജര്‍, കുവൈത്ത്), ജോസ് ചെറിയാന് (സ്റ്റാര്‍ ഹാര്‍ഡ് വെയേര്‍സ്, ചങ്ങനാശ്ശേരി), പേര്‍ളി എബ്രഹാം, സിസ്റ്റര്‍ റോസ് ചെറിയാന് (മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സ് ഇത്തിത്താനം), പൗലോസ് ചെറിയാന് (വാച്ചാപറമ്പില്‍ എൻറര്‍പ്രൈസസ് ചങ്ങനാശ്ശേരി), ജൂഡ് എം. ചെറിയാന് (ഡി.ബി.എഫ്.എസ് സെക്യൂരിറ്റീസ് ചങ്ങനാശ്ശേരി). മരുമക്കള്‍: ഷൈല ജോജി കാവാലം എരുമേലി, റൂബി ജോസ് പൗവ്വത്ത് റാന്നി, കെ.എ. എബ്രഹാം കുന്നത്തുപറമ്പില്‍ മാള (റിട്ട. കാത്തലിക് സിറിയന്‍ ബാങ്ക്), ലൂസി പൗലോസ് കടമാപുഴ കാഞ്ഞിരപ്പള്ളി, മഞ്ജു ജൂഡ് കാഞ്ഞിരത്തിങ്കല്‍ ഒളരി തൃശൂര്‍.
സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.