Obituary
വെങ്ങാനൂർ: മുട്ടയ്ക്കാട് സുമേഷ് ഭവനിൽ എ. സുരേന്ദ്രൻ നായർ (60) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുമേഷ്, സന്ധ്യ. മരുക്കൾ: ലക്ഷ്മി, നന്ദകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വർക്കല: കരുനിലക്കോട് രാഗേന്ദുവിൽ പരേതനായ ചന്ദ്രബോസിെൻറ ഭാര്യ ഇന്ദിര (82) നിര്യാതയായി. മക്കൾ: കവിത, രാജേഷ്.
വെള്ളറട: ചെമ്പൂര് തിരുസന്നിധിയില്‍ അഗസ്റ്റ്യെൻറയും മിനിയുടെയും മകന് അലന് അഗസ്റ്റ്യന്‍ (12) നിര്യാതനായി. സഹോദരി: ആനി അഗസ്റ്റ്യന്‍. പ്രാര്‍ഥന ഞായറാഴ്ച വൈകുന്നേരം മൂന്നിന്.
കല്ലിയൂർ: പാപ്പറേത്തരി വീട്ടിൽ ടി. രവി (65) നിര്യാതനായി. ഭാര്യ: കുമാരി പി. മക്കൾ: പരേതനായ രതീഷ്, രഞ്ജിത. മരുമക്കൾ: മിനി, മനോജ് എം. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: പോങ്ങനാട് ‘വിജയ്’ ൽ അജിത(ഉണ്ണി)യുടെയും പരേതനായ ജി. വിജയെൻറയും മകൾ മഞ്ജുവിജയ് (34) നിര്യാതയായി. സഹോദരങ്ങൾ: ജിതിൻ വിജയ്, മൈന വിജയ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 10ന്.
വെഞ്ഞാറമൂട്: കാരേറ്റ് വി.വി ഭവനില്‍ റിട്ട. ബി.എസ്.എന്‍.എല്‍ എന്‍ജിനീയര്‍ വേലപ്പന് ആചാരി (73) നിര്യാതനായി. വാമനപുരം ശ്രീ മുത്തുമാരി അമ്മന്‍ കോവില്‍ പ്രസിഡൻറായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കള്‍: വിനോദ്, വിനീത്. മരുമക്കള്‍: ലക്ഷ്മി വിനോദ്, ജ്യോതിരാജ്.
കഠിനംകുളം: വിരുത്തിൻകണം ഉഷസിൽ അപ്പുക്കുട്ടൻ നായർ (77) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി അമ്മ. മക്കൾ: സിന്ധു നായർ, സാജുനായർ. മരുമക്കൾ: ശ്രീബു, സജിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വിഴവൂർ: വട്ടവിള പുത്തൻവീട്ടിൽ പൊന്നൻ നാടാർ (77) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുരേഷ്, സുന്ദരൻ, പരേതയായ സുനിത. മരുമക്കൾ: ബിന്ദു, ബാബുരാജ്, മേഴ്സി. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.
പരവൂർ: പൂതക്കുളം കേശവനിവാസിൽ (കല്ലുവിള) ആർ. മധുസൂദനൻപിള്ള (67) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: ശ്യാം, ശാലു. മരുമക്കൾ: രേവതി, ആര്യ.
മുള്ളുവിള: ഹരിശ്രീനഗർ 70 പി.കെ. ഭവനിൽ (കിഴക്കേഭാഗം) എൻ. പുരുഷോത്തമൻ (റിട്ട. ആർമി) നിര്യാതനായി. വടക്കേവിള ഫാസ് കുടുംബാംഗമാണ്. ഭാര്യ: ആർ. കലാവതി. മക്കൾ: ശ്യാം, ബിന്ദു. മരുമക്കൾ: ബിന്ദു, ഉദയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കുറ്റിവട്ടം: മാലീതെക്കതിൽ പൊന്നപ്പെൻറ ഭാര്യ കമലമ്മ (58) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ (കുവൈത്ത്), പ്രമീള, പ്രദീപ്. മരുമക്കൾ: നിഷ, ഷാജി, അഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീകലാഭവനിൽ രാമചന്ദ്രൻ (75- റിട്ട. മിലിറ്ററി) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രഞ്ജിത്, ശരത്, ശീതൾവാണി. മരുമക്കൾ: പ്രമീള, അഖിൽ പ്രകാശ്.